തിരുവനന്തപുരം> രാജ്യത്തെ ആരോഗ്യമേഖലയെ 100 വര്‍ഷം പിന്നോട്ടടിക്കുന്ന പുതിയ ദേശീയ മെഡിക്കല്‍ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. സുള്‍ഫി നൂഹു...
കല്‍പറ്റ: വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ യുവാവിനും യുവതിക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ മുഖ്യപ്രതി സജീവാനന്ദെന്റ കൂട്ടാളി അറസ്റ്റില്‍. കേസിലെ രണ്ടാം പ്രതിയായ വിജയകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്....
കൊച്ചി: വയനാട്, കൊച്ചി ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സരിത എസ്. നായര്‍ നല്‍കിയ ഹരജിയില്‍ രാഹുല്‍ ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതി നോട്ടീസ്. രാഹുല്‍...
തിരുവനന്തപുരം> സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന മെഡിസെപ് പദ്ധതിക്ക് (മെഡിക്കല്‍ ഇന്‍ഷുറന്‍സ് ടു സ്‌റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ആന്‍ഡ് പെന്‍ഷനേഴ്‌സ്) വ്യാഴാഴ്‌ച തുടക്കമാകും. ഇവരുടെ...
ഡല്‍ഹി: ബിജെപി എംഎല്‍എയില്‍നിന്നും ബന്ധുക്കളില്‍നിന്നും ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി ഉന്നാവ് പെണ്‍കുട്ടി നല്‍കിയ കത്ത് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും സുരക്ഷ ഉറപ്പാക്കുംവിധം ഉത്തരവ് പുറപ്പെടുവിക്കുമെന്നും...
കല്ലേക്കാട് എ ആര്‍ ക്യാംമ്പിലെ പൊലീസുകാരന്‍ കുമാറിന്റെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും ഇന്ന് പരാതി നല്‍കും. പോലീസ്...
കണ്ണില്ലാത്ത ക്രൂരതയുടെ ബലിയാടായി ഒരു കുരുന്ന് ജീവന്‍ കൂടി. അമ്മയ്ക്കരികില്‍ ഉറങ്ങിക്കിടന്ന 3 വയസ്സുകാരിയെ എടുത്ത് കൊണ്ട് പോയി കൂട്ടബലാംത്സംഗം ചെയ്തശേഷം തലയറുത്ത് കൊന്നു. ജാര്‍ഖണ്ഡിലെ ജംഷദ്പൂരിലെ...
വഡോദര: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഗുജറാത്തിലെ വഡോദരയില്‍ വെള്ളപ്പൊക്കം. 12 മണിക്കൂറില്‍ 400 മില്ലിമീറ്റര്‍ മഴയാണ് ബുധനാഴ്ച വഡോദരയില്‍ ലഭിച്ചത്. വെള്ളം കയറിയതിനെ തുടര്‍ന്ന് വിമാനത്താവളം...
പെരുമ്പാവൂര്‍: ആശുപത്രി കിടക്കയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന കൈത്തോക്കുമായി ഗുണ്ടാനേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുംതോട് പുത്തന്‍പുര അനസ് എന്ന അന്‍സീറാണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായത്. പനി...
കണ്ണൂര്‍: രക്തസാക്ഷി ചെഗുവേരയുടെ മകള്‍ ഡോ. അലൈഡ ചെഗുവേരക്ക് കണ്ണൂരില്‍ സ്വീകരണം നല്കി. വ്യാഴാഴ്‌ച രാവിലെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ഡോ. അലൈഡ ഗുവേരയെ സിപിഎം ജില്ലാ...