കൊല്ലം: കൊല്ലം ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖത്ത് ചുങ്കം ഏര്‍പ്പെടുത്തി. തുറമുഖത്ത് പ്രവേശിക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ പണം നല്‍കണം. കാല്‍നടയായി വരുന്നവര്‍ അഞ്ച് രൂപ നല്‍കണമെന്നാണ് തീരുമാനം. തുറമുഖത്ത്...
വാഷിങ്ടണ്‍: ഭീകരസംഘടന അല്‍ ഖ്വയ്ദ നേതാവും ഒസാമ ബിന്‍ ലാദന്റെ മകനുമായ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമമായ എന്‍ബിസി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട്...
സംസ്ഥാനത്ത് പ്രളയ സെസ് ഇന്ന് മുതല്‍ പ്രബാല്യത്തില്‍. ചരക്ക് സേവന നികുതിക്ക് മേല്‍ ഒരു ശതമാനം സെസാണ് ചുമത്തിയിട്ടുള്ളത്. അഞ്ചു ശതമാനത്തില്‍ താഴെ ജി.എസ്.ടി നിരക്കുളള നിത്യോപയോഗ...
കോഴിക്കോട്: അടച്ചിട്ട വീടിന്റെ വാതില്‍ കുത്തിത്തുറന്ന് രണ്ട് ലക്ഷം രൂപയും നാല് പവനും മോഷ്ടിച്ചു. കടലുണ്ടി വാക്കടവ് തൊണ്ടിക്കോട് അബ്ദുള്‍ ഹാരിസിന്റെ വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്നാണ് മോഷണം...
മുക്കം: വില്‍പ്പനയ്ക്കുവെച്ച കാര്‍, ട്രയല്‍ റണ്ണിനിടെ കടത്തിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിക്കവെ മുക്കം പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് മോഷണവുമായി ബന്ധമുണ്ടോയെന്ന്...
പേരാമ്പ്ര: ആവള ഘോരന്‍കുളങ്ങര പരദേവതാ ക്ഷേത്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം മോഷണംപോയ വിഗ്രഹം കണ്ടെത്തി. സംഭവത്തില്‍ സമീപവാസിയായ ആവള പുതിയേടത്ത് വേണു (51)വിനെ മേപ്പയ്യൂര്‍ സി.ഐ. ജി. അനൂപ്...
കൊയിലാണ്ടി: പാലക്കുളം മൂത്താട്ടിൽ നാരായണൻ നായർ (90) നിര്യാതനായി. ആയാവിൽ ക്ഷേത്രം കാരണവരായിരുന്നു). മുംബൈയിൽ ഡൺലപ്പ് ഇന്ത്യ ലിമിറ്റഡിൽ സി.ഐ.ടി.യു. സെക്രട്ടറിയായും പ്രവർത്തിച്ചു). ഭാര്യ: ദേവകി. മക്കൾ:...
കൊയിലാണ്ടി: "വർഗീയത വേണ്ട ജോലി മതി " എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15ന് ഡിവൈഎഫ്ഐ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റ് ക്യാമ്പയിൻ്റെ പ്രചരണാർത്ഥം ഡി.വൈ.എഫ്.ഐ. സംസ്ഥാന...
പറവൂര്‍: മാല്യങ്കര എസ്‌എന്‍എം പോളിടെക്‌നിക്കില്‍ എ.ബി.വി.പി.ക്കാര്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ ആക്രമിച്ചു. കൊട്ടുവള്ളിക്കാട് തുണ്ടത്തില്‍ ഐദിത്തിന്റെ മകന്‍ നിയോഗിനെയാണ് (21) ക്രൂരമായി മര്‍ദിച്ചത്. നിയോഗിനെ ഗുരുതര പരിക്കുകളോടെ...
ഡല്‍ഹി: ബിജെപി എംഎല്‍എ കുല്‍ദീപ് സേംഗാറില്‍നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഉന്നാവ് ബലാത്സംഗക്കേസിലെ ഇര ചീഫ് ജസ്റ്റിസിന് അയച്ച കത്ത് സുപ്രീംകോടതി വ്യാഴാഴ്ച പരിശോധിക്കും. കത്ത് കിട്ടാന്‍ വൈകിയതിലുള്ള...