കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ അരങ്ങ്-2019 സംഘടിപ്പിച്ചു. സംസ്ഥാന തലത്തില്‍ നടക്കുന്ന മത്സരങ്ങളുടെ ഭാഗമായുള്ള സി.ഡി.എസ് തല രചന-കലാ മത്സരങ്ങളാണ് നടന്നത്. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം...
കൊയിലാണ്ടി : അത്തോളി കുനിയിൽ കടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ ആളെ പുറത്തെടുത്തു.സുരേന്ദ്രൻ കാണാരമ്പത്ത് (കാക്കൂർ) എന്നയാളാണ് പുഴയിൽ ചാടിയത്. ഫയർഫോഴ്സും. നാട്ടുകാരും ചേർന്ന് നടത്തിയ...
കൊയിലാണ്ടി: വഴിയോര കച്ചവട സംരക്ഷണ നിയമം മുഴുവന്‍ പഞ്ചായത്തുകളിലും നടപ്പാക്കണമെന്ന് വഴിയോര കച്ചവടതൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) കൊയിലാണ്ടി ഏരിയാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടു ആഗസ്റ്റ് 1...
കൊയിലാണ്ടി: വെള്ളപ്പൊക്കം കാരണം സഞ്ചാര യോഗ്യമല്ലാത്തതിനാല്‍ ബപ്പന്‍കാട് റെയില്‍വേ അടിപ്പാത ജനം അടച്ചു. 2019 ജനുവരിയില്‍ തുറന്നു കൊടുത്ത അടിപ്പാത കുറച്ചു കാലമേ ഉപയോഗിക്കാന്‍ കഴിഞ്ഞുള്ളൂ. മുല്ലപ്പള്ളി...
ആലത്തൂര്‍: ആലത്തൂര്‍ മണ്ഡലം പിടിച്ചടക്കിയ രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ പണപ്പിരിവ്. യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്‍റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രസീത് അടിച്ച്...
കോഴിക്കോട്: സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 20,000 രൂപ പിന്‍വലിച്ചെന്ന് വീട്ടമ്മയുടെ മൊബൈല്‍ ഫോണിലേക്ക് ബാങ്ക് അധികൃതരുടെ സന്ദേശം വന്നതിനെ തുടര്‍ന്ന് മോഷ്ടാവിനെ...
തിരുവനന്തപുരം: കടല്‍ക്ഷോഭമുള്ളപ്പോഴും മത്സ്യത്തൊഴിലാളികളെ നിര്‍ബന്ധിച്ച് കടലിലേക്ക് പറഞ്ഞുവിടുന്ന ബോട്ടുടമകള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടി. കടലില്‍ പോകരുതെന്ന ജാഗ്രതാനിര്‍ദ്ദേശം അവഗണിക്കുന്നതാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണം....
വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാര്‍. എന്നാല്‍ മലയാളികള്‍ ഉണ്ടോ എന്ന് വ്യക്തമല്ല. സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന...
താമരശ്ശേരി ചുരത്തിനു കാരണക്കാരനായ, ഇംഗ്ലീഷുകാരുടെ വെടിയേറ്റ് മരിച്ച ആദിവാസി ഗോത്രത്തിലെ പണിയ സമുദായക്കാരനായ കരിന്തണ്ടന്റെ ചരിത്രം അച്ചടിമഷി പുരളുന്നു. ഒലിവ് പബ്ലിക്കേഷന്‍ ആണ് കരിന്തണ്ടന്‍ എന്ന നോവല്‍...
വൃക്ക രോഗത്തിന് ചികിത്സ തേടി ബാഹുബലി താരം റാണ ദഗുബാട്ടി അമേരിക്കയില്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് സിനിമാ ലോകത്ത് റാണയുടെ അസുഖവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്....