KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം : പിഎസ്‌സി പൊലീസ് റാങ്ക് ലിസ്റ്റ് അട്ടിമറിക്കെതിരെ വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂണിവേഴ്സിറ്റി കോളജ് അക്രമത്തില്‍ പ്രതിഷേധിച്ച്‌ കെഎസ്...

​ഡ​ല്‍​ഹി: കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് കാ​ര്‍​ഗി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു. കാ​ര്‍​ഗി​ല്‍ യു​ദ്ധ​ത്തി​ന്‍റെ ഇ​രു​പ​താം വാ​ര്‍​ഷി​ക​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് സ​ന്ദ​ര്‍​ശ​നം. യു​ദ്ധ സ്മാ​ര​ക​ത്തി​ല്‍ പ്ര​തി​രോ​ധ​മ​ന്ത്രി പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. കാ​ര്‍​ഗി​ല്‍ മേ​ഖ​ല​ക​ളി​ലെ...

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ നാലുപേര്‍ തിരിച്ചെത്തി. മത്സ്യബന്ധനത്തിന് പോയ വള്ളത്തില്‍ തന്നെയാണ് ഇവര്‍ തിരിച്ച്‌ തീരത്തെത്തിയത്. യേശുദാസന്‍, ആന്റണി, ലൂയിസ്, ബെന്നി എന്നിവരാണ്...

വൈത്തിരി: താമരശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച്‌​ ഏതാനും യാത്രക്കാര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന്​ ചുരത്തില്‍ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഇന്ന് രാവിലെ 8 .45നാണ്​ സംഭവം....

പൂണെ: ട്രക്കിലേക്ക്​ കാര്‍ ഇടിച്ച്‌​ കയറി പൂണെയില്‍ ഒമ്പത്​ മരണം. ശനിയാഴ്​ച പുലര്‍ച്ചെ പൂണെ-സോളാപൂര്‍ ഹൈവേയിലായിരുന്നു അപകടം. പൂണെയില്‍ നിന്ന്​ 20 കിലോ മീറ്റര്‍ അകലെ കദംവാക്​...

കോഴിക്കോട്​: സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കടലാക്രമണം രൂക്ഷമായി. പലയിടത്തും വെള്ളം കയറി വീടുകള്‍ക്ക്​ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്​. ആലപ്പുഴ ആറാട്ടുപുഴ നല്ലാണിക്കലില്‍ ശക്തമായ കടലാക്രമണമുണ്ടായി. ഈ ഭാഗത്തു നിന്ന്​ 18...

കൊയിലാണ്ടി: മുചുകുന്നിലെ തടിവ്യവസായ കേന്ദ്രത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ കര്‍മസമിതി ഉപരോധസമരം നടത്തി. രാസവസ്തുക്കളുപയോഗിച്ച്‌ മരം പുഴുങ്ങുന്നതും പോളിഷിങ് യൂനിറ്റും 2017ല്‍ നടന്ന സമരത്തെ തുടര്‍ന്ന് നിര്‍ത്തിയിരുന്നു. 2018...

ലക്നൗ: യു.പിയിലെ രഖോപൂര്‍ വില്ലേജില്‍ മോഷ്ടാവെന്ന് ആരോപിച്ച്‌ യുവാവിനെ ജീവനോടെ തീയിട്ടു. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് സംഭവം. സുജിത് എന്ന യുവാവിനെയാണ് നാട്ടുകാര്‍ പിടികൂടി...

തിരുവനന്തപുരം: ജില്ലയില്‍ എച്ച്‌1 എന്‍1 കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട‌് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഗര്‍ഭിണികള്‍, രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, പ്രമേഹ, രക്താദിസമ്മര്‍ദ രോഗികള്‍,...

കൂത്തുപറമ്പ്> സിപിഐ എമ്മിന്റെ മുതിര്‍ന്ന നേതാവും കൂത്തുപറമ്പ് രക്തസാക്ഷി കെ വി റോഷന്റെ പിതാവുമായ നരവൂര്‍ സൗത്തിലെ കെ വി വാസു (76) നിര്യാതനായി. ശനിയാഴ്ച പുലര്‍ച്ചെ...