KOYILANDY DIARY.COM

The Perfect News Portal

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കളായ ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണും വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടും തമ്മിലാണ് മത്സരം. തെരഞ്ഞെടുപ്പില്‍...

കൊയിലാണ്ടി: സംസ്ഥാന സാക്ഷരതാ മിഷന്‍ തീരദേശ സാക്ഷരതയുടെ ഭാഗമായി ജില്ലയില്‍ 4-ാം തരം തുല്ല്യതാ ക്ലാസ്സുകള്‍ നടത്തുന്ന അക്ഷര സാഗരം ഇന്‍സ്ട്രക്ടര്‍മാരുടെ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലയില്‍ 1123...

കൊയിലാണ്ടി: റോഡ് നിർമ്മാണത്തിലെ അപാകം അരോപിച്ച് ബി.ജെ.പി. പ്രവർത്തകർ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 11-ാം വാർഡിലെ കുളപ്പുറത്ത് നാവക്കാരിമുകിലാണ് മലിനജലം കെട്ടികിടക്കുന്നത്. ഇത് കാരണം...

കൊയിലാണ്ടി: കനത്ത മഴയിൽ മരം മുറിഞ്ഞ് വീണ് ട്രാൻസ്ഫോർമർ തകർന്നു. പന്തലായനി കൂമൻതോടിലെ ട്രാൻസ്ഫോർമറാണ് തകർന്നത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ട്രാൻസ്ഫോർമറിന് ഭീഷണിയായ മരം മുറിച്ചു മാറ്റാൻ...

കൊയിലാണ്ടി: നടുവണ്ണൂർ മന്ദങ്കാവ് പെരണിക്കൊട് പരേതനായ പക്കി സാഹിബിന്റെ ഭാര്യ കുഞ്ഞൈശ (94) നിര്യാതയായി. മക്കൾ: അഹമ്മദ്, അബ്ദുളള (ഈസ്റ്റ് വെസ്റ്റ്), ബീവി, നഫീസ, ഫാത്തിമ, സുബൈദ...

കൊയിലാണ്ടി: ശക്തമായ മഴയിൽ പന്തലായനി വില്ലേജിൽ കിണർ താഴ്ന്നു. 33-ാം വാർഡിലെ എമ്മച്ചം കണ്ടി ഷൈജുവിന്റെ വീട്ടിലെ കിണറാണ് താഴ്ന്നത്. റവന്യൂ അധികൃതർക്ക് പരാതി നൽകി.

ദുബായ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു കപ്പലിലെ ഇന്ത്യന്‍ നാവികനെ കടലില്‍ വീണ് കാണാതായി. നോയിഡ സ്വദേശി ആയുഷ് ചൗധരി (22) യാണ് ഇറാന്‍ ജലാതിര്‍ത്തിക്കുള്ളില്‍ വീണത്. കപ്പലില്‍...

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലുള്ള മലയാളികളും ബ്രിട്ടന്‍ പിടികൂടിയ ഇറാന്‍ കപ്പലിലെ മലയാളികളും സുരക്ഷിതരാണന്ന് വദേശകാര്യമന്ത്രാലയം അറിയിച്ചതായി ഹൈബി ഈഡന്‍ എം.പി പറഞ്ഞു. മലയാളികളുടെ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട്...

നെടുങ്കണ്ടം കസ്റ്റഡി മരണം ഗൗരവതരമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ക്രൂരവും പൈശാചികവുമായ കൃത്യമാണ് നടന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ക്രൈം ബ്രാഞ്ച് ഐ...