പാറ്റ്‌ന> പശുമോഷണത്തിന്റെ പേരില്‍ രാജ്യത്ത് വീണ്ടും കൊലപാതകം. ബീഹാറിലാണ് പശുമോഷണം ആരോപിച്ച് മൂന്ന്‌പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ബനിയപൂരില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ...
മനാമ> അറേബ്യന്‍ ഗള്‍ഫില്‍ എണ്ണ കള്ളക്കടത്ത് നടത്തിയതിന് വിദേശ ടാങ്കര്‍ പിടികൂടിയതായി ഇറാന്‍. ലരാക് ദ്വീപില്‍നിന്നും പത്ത് ലക്ഷം ലിറ്റര്‍ ഇന്ധനം കള്ളക്കടത്ത് നടത്തിയെന്ന കുറ്റത്തിന് ഞായറാഴ്ചയാണ്...
ചെന്നൈ : മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ വേലക്കാരിയേയും കാമുകനേയും മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി ചെന്നൈ പൊലീസ് പ്രശംസ നേടി. ഷേണോയ് നഗറിലെ നന്ദിനിയുടേയും അരുള്‍ രാജിന്റെയും മകളായ...
തിരുവനന്തപുരം: ഇനി മുതല്‍ സര്‍വകലാശാല പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തില്‍ ലഭിക്കുന്ന ഓരോ ഉത്തരത്തിന്റെയും മാര്‍ക്കുകള്‍ വിദ്യാര്‍ഥികള്‍ക്കറിയാം. മുഖ്യവിവരാവകാശ നിയമപ്രകാരം വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കിന്റെ പൂര്‍ണവിവരങ്ങള്‍ നല്‍കണമെന്ന് മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍...
കൊയിലാണ്ടി: സ്‌നേഹ ഹൗസിൽ ഗിരീഷ് സി.പി (53) നിര്യാതനായി. പരേതരായ പൂഴിക്കുന്നത്ത് ചാത്തുവിന്റേയും, അമ്മാളുവിന്റേയും മകനാണ്. ഭാര്യ; ഷീജ. ഒ.പി. മക്കൾ; അഭിരാം, അലീന. ശവസംസ്ക്കാരം ഇന്ന്...
കൊയിലാണ്ടി: പൂക്കാട് അങ്ങാടിയിലെ രണ്ടു കടകളില്‍ മോഷണ ശ്രമം. ശിവശക്തി പൂജ സ്റ്റോര്‍, ന്യൂ പൂക്കാട്ടില്‍ സ്റ്റോര്‍ എന്നിവയിലാണ് മോഷണശ്രമം. സാധനങ്ങളെല്ലാം വാരിവലിച്ചിട്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. രാവിലെ കടകള്‍...
കോടഞ്ചേരി: ജില്ലാഭരണകൂടം കോടഞ്ചേരിയില്‍ നടത്തിയ 'ഒപ്പം' പരാതിപരിഹാര അദാലത്തില്‍ പരാതി പ്രളയം. കളക്ടര്‍ എസ്. സാംബശിവറാവുവിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രണ്ടുമണിയോടെ ആരംഭിച്ച അദാലത്ത് രാത്രി എട്ടുമണിവരെ നീണ്ടു. 238...
കൊയിലാണ്ടി: ചിങ്ങപുരം വന്മുകo-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പാരന്റ്സ് മീറ്റ് സംഘടിപ്പിച്ചു. മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജീവാനന്ദൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എൻ.ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു. എൽ.എസ്.എസ്, എസ്.എസ്.എൽ.സി....
കൊയിലാണ്ടി: മഴ കനത്ത് തുടങ്ങിയതോടെ ടൗണിലെ നടേലക്കണ്ടി ലിംഗ് റോഡിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി ജനം ദുരിതത്തിലായി. കൊയിലാണ്ടിയിലെ ഏറ്റവും കൂടുതൽ ജനങ്ങൾ സഞ്ചരിക്കുന്ന പ്രധാനപ്പെട്ട...
ഒളിംപ്യന്‍ പി ടി ഉഷയ്ക്ക് രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) ബഹുമതി. അത്ലറ്റിക് മേഖലയ്ക്കു സമഗ്ര സംഭാവനകള്‍ നല്‍കുന്നവര്‍ക്കു രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ (ഐഎഎഎഫ്) നല്‍കുന്ന വെറ്ററന്‍...