KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ബ്രിഗേഡ് വയനാട്ടിലെ ദുരന്ത ഭൂമിയിൽ സഹായഹസ്തവുമായെത്തി. ഇന്ന് പുലർച്ചെയാണ് സംഘം വയനാട്ടിൽ എത്തിയത്. 72 അംഗ യൂത്ത്...

കൊച്ചി: റിക്കാര്‍ഡുകളെല്ലാം ഭേദിച്ച്‌ സ്വര്‍ണ വില കുതിക്കുകയാണ്. ആഭ്യന്തര വിപണിയില്‍ ചരിത്രത്തില്‍ ആദ്യമായി പവന്‍റെ വില 28,000 രൂപയിലെത്തി. ബുധനാഴ്ച രാവിലെ പവന് 120 രൂപ കുറഞ്ഞ...

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഫാ.ജേക്കബ് തെക്കേമുറി (60) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തലശേരി അതിരൂപതയിലെ പെരുമ്ബടം പള്ളിയില്‍ നടക്കും. മൃതദേഹം...

വയനാട്: മഴക്കെടുതികളെ തുടര്‍ന്ന് തുറന്ന സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യസാധനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്....

ദുബൈ: ദുബായുടെ അഭിമാനപദ്ധതിയായ എക്സ്പോ രണ്ടായിരത്തി ഇരുപതിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഭരണാധികാരികളെത്തി. വിവിധ പദ്ധതികളുടെ നിര്‍മാണ പുരോഗതി, പ്രചാരണ പരിപാടികള്‍ തുടങ്ങിയവ വിലയിരുത്തി. അതേസമയം, എക്സ്പോയെ മറ്റുരാജ്യങ്ങള്‍ക്കു...

ചെന്നൈ: കത്തിയുമായി ആക്രമിക്കാനെത്തിയ കള്ളന്മാരെ ചെരിപ്പും പ്ലാസ്റ്റിക് കസേരയും കൊണ്ട് നേരിട്ട തമിഴ്‌നാട്ടിലെ വയോധിക ദമ്പതിമാര്‍ക്ക് സര്‍ക്കാരിന്റെ ധീരതാപുരസ്‌കാരം. എന്ത് ദുരന്തമുണ്ടായാലും നമ്മള്‍ തളരരുത്: മുഖ്യമന്ത്രി പിണറായി...

മധ്യപ്രദേശിലെ മാന്‍ഡസോറില്‍ പ്രളയത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച അമ്മയും മകളും കനാലില്‍ വീണുമരിച്ചു. മാന്‍ഡസോര്‍ ഗവര്‍മെന്റ് കോളേജിലെ പ്രൊഫസറായ ആര്‍.ഡി. ഗുപ്തയുടെ ഭാര്യ ബിന്ദു ഗുപ്തയും (42) മകള്‍...

ഇസ്‌ലാമാബാദ്: ഇന്ത്യയുടെ 73ാം സ്വതന്ത്രദിനം കരിദിനമായി ആചരിച്ച്‌ പാകിസ്താന്‍. ജമ്മുകശ്മീരിന്റെ പ്രത്യക അവകാശം സംബന്ധിച്ച ഭരണഘടനയിലെ 370, 35എ വകുപ്പുകള്‍ നീക്കം ചെയ്ത് സംസ്ഥാനത്തെ വിഭജിച്ച കേന്ദ്രസര്‍ക്കാരിന്റെ...

ജയ്പൂരില്‍ ക്ഷീര കര്‍ഷകന്‍ പെഹ്ലു ഖാനെ ഗോരക്ഷക സംഘം അടിച്ചുകൊന്ന കേസില്‍ പ്രതികളായ ആറുപേരെയും വെറുതെ വിട്ട സംഭവത്തില്‍ കോടതി അവഗണിച്ചത് രണ്ട് സുപ്രധാന തെളിവുകളെന്ന് റിപ്പോര്‍ട്ട്.

പാലക്കാട്: രേഖകളില്ലാതെ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 70 ലക്ഷംരൂപ പിടികൂടി. തമിഴ്‌നാട് പരമക്കുടി രാമനാഥപുരം സരോജിനി സ്ട്രീറ്റില്‍ ബാലസുബ്രഹ്മണ്യനെ(46) അറസ്റ്റ് ചെയ്തു. കുഴല്‍പണം മധുരയില്‍ നിന്നും കോഴിക്കോട്ടേക്ക്...