പത്തനംതിട്ട : മഴ തുടരുന്നതോടെ പമ്പയില്‍ ജലനിരപ്പ് ഉയരുന്നു. ഇന്നലെ രാവിലെ മുതല്‍ ഇന്നുവരെയുളള കണക്കനുസരിച്ച് ഗണ്യമായ തോതിലാണ് ജലനിരപ്പ് ഉയരുന്നത്. ജില്ലാ ഭരണകൂടത്തിന്റെ അതീവ ജാഗ്രതാ...
തമിഴ്നാട്: മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായ ഹസ്തവുമായി തമിഴ്നാട്. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍റെ നേതൃത്വത്തില്‍ 60 ലോഡ് അവശ്യ സാധനങ്ങള്‍ കേരളത്തിലെത്തിക്കും. കേരളത്തിന് വേണ്ട അവശ്യസാധനങ്ങള്‍ ശേഖരിക്കാന്‍...
തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പീച്ചി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ വ്യാഴാഴ്ച രാവിലെ പത്തിന് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍കരുതലെന്ന നിലയിലാണ് രണ്ടു ഷട്ടറുകള്‍ തുറക്കുന്നത്. ആശങ്ക വേണ്ടെന്ന് ജില്ലാ...
മലപ്പുറം: ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയ്ക്ക് എതിരെയുള്ള മലയില്‍ വിള്ളല്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് വിള്ളല്‍ കണ്ടെത്തിയ മലയ്ക്കു താഴെ താമസിക്കുന്ന പോത്തുകല്‍ തൊടുമുട്ടി മേഖലയില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇവരെ പിന്നീട്...
കൊല്ലം കുളത്തുപ്പുഴ കടമാന്‍കോട് ഇഷ്ടിക ചൂളയില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചൂളയില്‍ നിന്നുള്ള പുക ശ്വസിച്ചതാകാം മരണകാരണമെന്ന് പ്രാഥമിക നിഗമനം. തിരുവനന്തപുരം അരുവിക്കര സ്വദേശി ഭാസി...
തിരുവനന്തപുരം: കേരള തീരത്ത് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട് . ആയതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍...
കൊയിലാണ്ടി: പ്രളയ ദുരിതത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെയും പരിസര പ്രദേശങ്ങളിലെയും ക്യാമ്പുകളിൽ കൊയിലാണ്ടി സഹകരണാശുപത്രിയിലെ മെഡിക്കൽ ടീം രാത്രിയിലും സ്തുത്യർഹമായ പ്രവർത്തനമാണ് നടത്തിയത്. ക്യാമ്പ് പ്രവവർത്തിച്ച 5...
കൊച്ചി> ജില്ലാ ഭരണകൂടത്തില്‍ ദുരിതാശ്വാസ വിഭവ സമാഹരണത്തില്‍ പുതു മാതൃകയായി 'കുട്ടിക്കൂട്ടം' എത്തി. അയല്‍വാസികളും കളിക്കൂട്ടുകാരുമായ ആറംഗ വിദ്യാര്‍ത്ഥി സംഗമാണ് തങ്ങള്‍ മിച്ചം പിടിച്ച പണമുപയോഗിച്ച് വാങ്ങിയ...
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മരണപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കുടുംബത്തെ സഹായിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു. മഴക്കെടുതിയില്‍ ദുരിതം നേരിട്ട കുടുംബങ്ങള്‍ക്ക് 10000 രൂപ...
കോട്ടയം: കെവിന്‍ ദുരഭിമാന കൊലക്കേസില്‍ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ ഇന്ന്...