KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി : ഷെമീമ ഷഹനായ് രചിച്ച കവിതാ സമാഹാരം "വാചാ ല മൗനങ്ങൾ " പ്രകാശനം ചെയ്തു. കൊയിലാണ്ടി നെസ്റ്റ് കാമ്പസിൽ നടന്ന ചടങ്ങിൽ കൽപ്പറ്റ നാരായണൻ...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ  വാദ്യകലാകാരൻ പയറ്റ് വളപ്പിൽ (കുന്നത്ത്) ശശി (54) നിര്യാതനായി. വിവിധ ക്ഷേത്രങ്ങളിലെ മേള പ്രമാണിയായിരുന്നു. പരേതനായ ചന്തു പണിക്കരുടെയും, കുട്ടിമാളുവിന്റെയും മകനാണ്. ഭാര്യ. ഷൈജ....

കൊയിലാണ്ടി: അണേല പറമ്പത്ത് ദാക്ഷായണിയമ്മ (85) നിര്യാതയായി. ഭര്‍ത്താവ് പരേതനായ രാമുണ്ണി നായര്‍. മക്കള്‍: വിജയന്‍, രവീന്ദ്രന്‍, കമല, പുഷ്പ. മരുമക്കള്‍: വത്സന്‍ (ചെന്നൈ), ശ്രീധരന്‍ നായര്‍,...

കൊയിലാണ്ടി. നാഷണൽ സർവീസ് സ്‌കീം കൊയിലാണ്ടി ക്ലസ്റ്ററിൻ്റെ കീഴിൽ ഉള്ള വിവിധ യൂണിറ്റിൽ നിന്നും വളണ്ടിയർന്മാർ ശേഖരിച്ച രണ്ടു ലക്ഷം രൂപയുടെ ഭക്ഷണം, വസ്ത്രം, തുടങ്ങിയവ പ്രളയ...

മലപ്പുറത്ത് ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമെന്നും പകര്‍ച്ച വ്യാധികള്‍ക്കെതിരേ മുന്‍കരുതലുകള്‍ സ്വീകരിച്ചുകഴിഞ്ഞെന്നും മന്ത്രി കെ കെ ഷൈലജ. മലപ്പുറം കലക്ടറേറ്റില്‍ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പകര്‍ച്ച...

വെ​ള്ള​ത്തി​ല്‍ കു​ടു​ങ്ങി​യ ആം​ബു​ല​ന്‍​സി​ന് വ​ഴി​കാ​ട്ടി​യാ​യ ബാ​ല​ന് ധീ​ര​ത​യ്ക്കു​ള്ള പു​ര​സ്ക്കാ​രം. കൃ​ഷ്ണ ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​പ്പോ​ള്‍ വെ​ള്ളം കാ​ര​ണം വ​ഴി​യ​റി​യാ​തെ കു​ടു​ങ്ങി​യ ആം​ബു​ല​ന്‍​സി​ന് വ​ഴി​കാ​ട്ടി​യാ​യ വെ​ങ്കി​ടേ​ഷ് എ​ന്ന ആ​റാം ക്ലാ​സു​കാ​ര​നെ...

രാ​മ​പു​രം: തൊ​ടു​പു​ഴ​യി​ല്‍ നി​ന്നും നീ​റ​ന്താ​നം വ​ഴി പാ​ലാ​യ്ക്ക് സ​ര്‍​വ്വീ​സ് ന​ട​ത്തി വ​രു​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ ഡോ​റി​ല്‍ കൂ​ടി തെ​റി​ച്ചു​വീ​ണ നീ​റ​ന്താ​നം ഇ​രു​ന്പു​കു​ഴി ക​വ​ല​യ്ക്ക് സ​മീ​പം ഒ​ഴു​ക​യി​ല്‍ ഒ.​റ്റി...

ഡല്‍ഹി: ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലായ ഗ്രേസ് 1 ലെ ഇന്ത്യക്കാരെ മോചിപ്പിച്ചു. വിദേശകാര്യ സഹമന്ത്രി വി .മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. കേസ് പിന്‍വലിക്കാന്‍...

ശ്രീനഗര്‍ ; അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ അതിര്‍ത്തിയ്ക്ക് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യത്തിന്റെ വെടിവെപ്പ്. ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ മൂന്ന് പാക്...

പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി വി.എന്‍.വാസുദേവന്‍...