KOYILANDY DIARY.COM

The Perfect News Portal

മാ​​​ങ്കം​​​കു​​​ഴി: കൂ​​​ട്ടു​​​കാ​​​ര്‍ക്കൊ​​​പ്പം പു​​​ഞ്ച​​​യി​​​ലെ വെ​​​ള്ള​​​ക്കെ​​​ട്ട് കാ​​​ണാ​​​നെ​​​ത്തി​​​യ വി​​​ദ്യാ​​​ര്‍ഥി ഒ​​​ഴു​​​ക്കി​​​ല്‍പ്പെ​​​ട്ടു മു​​​ങ്ങി മ​​​രി​​​ച്ചു.​​​ ക​​​റ്റാ​​​നം പോ​​​പ്പ് പ​​​യ​​​സ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ളി​​​ലെ പ്ല​​​സ്ടു വി​​​ദ്യാ​​​ര്‍ഥി കു​​​റ​​​ത്തി​​​കാ​​​ട് കാ​​​ഞ്ഞി​​​ക്ക​​​ല്‍ പ​​​ടീ​​​റ്റ​​​തി​​​ല്‍...

ചെ​റു​തോ​ണി: കേ​ര​ളം​ക​ണ്ട നൂ​റ്റാ​ണ്ടി​ലെ മ​ഹാ​പ്ര​ള​യം ഉ​ണ്ടാ​യി​ട്ട് ഇ​ന്ന് ഒ​രു​വ​യ​സ്. ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ സ്വാ​ത​ന്ത്ര്യ​ദി​നം ഹൈ​റേ​ഞ്ച് നി​വാ​സി​ക​ള്‍​ക്ക് ഭ​യ​പ്പെ​ടു​ത്തു​ന്ന ഓ​ര്‍​മ​ക​ളാ​ണ് സ​മ്മാ​നി​ച്ച​ത്. ജി​ല്ലാ ആ​സ്ഥാ​ന മേ​ഖ​ല​യി​ല്‍ 10 പേ​രു​ടെ ജീ​വ​നാ​ണ്...

കൊ​​​ച്ചി: മാ​​​ര​​​ക ല​​ഹ​​രി​​​മ​​​രു​​​ന്നാ​​​യ എം​​​ഡി​​​എം​​​എ​​​യു​​​മാ​​​യി (മെ​​​ത്ത​​​ലി​​​ന്‍ ഡൈ ​​​മെ​​​ത്ത് ആം​​ഫി​​​റ്റ​​​മി​​​ന്‍) കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​യെ കൊ​​ച്ചി​​യി​​ല്‍ പി​​ടി​​കൂ​​ടി. കോ​​​ഴി​​​ക്കോ​​​ട് പ​​​യ്യോ​​​ളി കൊ​​​ല്ലാ​​​ങ്ക​​​ണ്ടി​​​യി​​​ല്‍ അ​​​ഭി​​​ജി​​​ത്ത് (24) ആ​​​ണ് എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍​ത്ത്...

ഡല്‍ഹി: ഭാരതീയര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി. 2019 ലും ജനങ്ങളെ സേവിക്കാന്‍ നിങ്ങളെനിക്ക് അവസരം തന്നു. ജനങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും സഫലീകരിക്കുന്ന അഞ്ച് വര്‍ഷങ്ങളാണ് വരാന്‍...

എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ടു​ത്തു. മൃ​ത​ദേ​ഹം ആ​രു​ടെ​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇ​തു​വ​രെ ക​വ​ള​പ്പാ​റ​യി​ല്‍ 31 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. 28 പേ​രെ​യാ​ണ് മ​ണ്ണി​ന​ടി​യി​ല്‍ നി​ന്നും...

തിരുവനന്തപുരം: ഓഗസ്റ്റ് ആദ്യം മുതല്‍ സംസ്ഥാനത്ത് പെയ്തു തുടങ്ങിയ മഴയുടെ ശക്തി കുറഞ്ഞു. പന്ത്രണ്ട് ജില്ലകളില്‍ നിലവില്‍ മുന്നറിയിപ്പൊന്നും ദുരന്തനിവാരണ അതോറിറ്റി നല്‍കിയിട്ടില്ല. അതേസമയം കണ്ണൂര്‍, കാസര്‍ഗോഡ്...

തിരുവനന്തപുരം: സാധിക്കാത്തതായി ഒന്നുമില്ലെന്ന് മലയാളികള്‍ മഹാപ്രളയത്തിന്റെ അതിജീവനത്തിലൂടെ തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മഴക്കെടുതികളില്‍ നിന്നും നമ്മള്‍ കരകയറുമെന്നും അതിജീവനം നടത്തുമെന്നും സ്വാതന്ത്ര്യദിനാഘോഷ സന്ദേശം നല്‍കിക്കൊണ്ട്...

വടകര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്ഥലം സംഭാവന ചെയ്ത് റിട്ട: അധ്യാപകന്‍. പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ 15 സെന്റ് ഭൂമി വിട്ടു നല്‍കാനാണ്...

കൊയിലാണ്ടി: ഭാരതീയ ജനസംഘം സ്ഥാപക നേതാവും ബി.ജെ.പി.യുടെ മുതിർന്ന നേതാവുമായ കെ. കുഞ്ഞിക്കണാരേട്ടൻ്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട് അഡ്വ....

കൊയിലാണ്ടി:  ആത്മ പദ്ധതി പ്രകാരം കൊയിലാണ്ടി ബ്ലോക്ക് പരിധിയിലുള്ള സംയോജിത കൃഷിത്തോട്ടം  പദ്ധതി ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പ്രധാന കൃഷിക്കു പുറമെ പശുവളർത്തുന്ന കർഷകർ, കോഴി വളർത്തൽ,...