KOYILANDY DIARY.COM

The Perfect News Portal

കൂ​ത്തു​പ​റമ്പ്: കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും സു​ര​ക്ഷി​ത​ത്വ​വും സം​ര​ക്ഷ​ണ​വും അ​തീ​വ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ കാ​ണു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കു​ട്ടി​ക​ള്‍​ക്കു നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ട് ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍...

നെല്ലൂര്‍: ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ഇതേ തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ...

താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് പാ​സ്പോ​ര്‍​ട്ട് സേ​വാ​കേ​ന്ദ്ര​വും പൂ​നൂ​ര്‍ ഹെ​ല്‍​ത്ത് കെ​യ​ര്‍​ഫൗ​ണ്ടേ​ഷ​നും ചേ​ര്‍​ന്ന് സൗ​ജ​ന്യ പാ​സ്പോ​ര്‍​ട്ട് ക്യാമ്പ് ന​ട​ത്തു​ന്നു. ഇ​ന്നും നാ​ളെ​യു​മാ​യി (പൂ​നൂ​ര്‍ എം​പി റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹെ​ല്‍​ത്ത് കെ​യ​ര്‍...

കൊയിലാണ്ടി. നന്തിബസാർ: കോടിക്കൽ പുളിവളപ്പിൽ മസ്‌ജിദിനടുത്ത് മാവട്ട്‌ തോട്ടത്തിൽ മീത്തൽ മൊയ്‌തീന്റെ ഭാര്യ; ഖദീജ (65) നിര്യാതയായി. മക്കൾ: സറീന, സക്കീന, സമീർ. മരുമക്കൾ: ഹമീദ്, സുബൈർ,...

കൊയിലാണ്ടി: മൂടാടി ടൗണിലെ ആമ്പിലേരികുനി മമ്മദ് (82) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ; സുബൈദ, സഫിയ, സൗദ. മരുമക്കൾ: എം.വി. സൗഭാഗ്യ ഹുസൈൻഹാജി, അഹമ്മദ്(കുറുവങ്ങാട്), .ടി.അബ്ദുല്ല (നന്തി).

കൊയിലാണ്ടി: നന്തിബസാർ കോടിക്കൽ പുളിവളപ്പിൽ മസ്‌ജിദിനടുത്ത പരേതനായ മമ്മുവിന്റെ മകൻ പുതിയവളപ്പിൽ സി.കെ.ഹനീഫ (53) നിര്യാതനായി. മാതാവ്: അവ്വഉമ്മ. ഭാര്യ; റസിയ. സഹോദരങ്ങൾ: അബ്ദുറഹിമാൻകുട്ടി, അബ്ദുള്ള, ഫാത്തിമ,...

കൊയിലാണ്ടി: കോമത്തുകര കൈലാസ് റോഡിൽ മീത്തലെ കളത്തിൽ മാധവി അമ്മ (74) നിര്യാതയായി. സഹോദരികൾ: പരേതരായ ലക്ഷ്മി അമ്മ കിടഞ്ഞിയിൽ, നരിക്കുനിതാഴ പാവുക്കുട്ടി അമ്മ. സഞ്ചയനം ഞായറാഴ്ച.

കൊയിലാണ്ടി: ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരൻമാർക്കുള്ള  പ്രോഗ്രാം കൊയിലാണ്ടി ജനമൈത്രീ പോലീസ് സ്റ്റേഷനിൽ ആരംഭിച്ചു. കോഴിക്കോട് റൂറൽ സ്റ്റേറ്റ് പ്ലാൻസ്കീം 2019 - 2020 പ്രകാരം ഹോട്ട്ലൈൻ...

കൊയിലാണ്ടി: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, ചേമഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി ടൂറിസം വാരാഘോഷ പരിപാടി സംഘടിപ്പിച്ചു. എം.എൽ.എ.  കെ.ദാസൻ ഉത്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ...