കൊയിലാണ്ടി: ഗൃഹാതുര സ്മരണകളുമായി നാടെങ്ങും ഓണം ആഘോഷിച്ചു. വിക്ടറി കൊരയങ്ങാടിന്റെ നേതൃത്വത്തിൽ കൊരയങ്ങാട് ക്ഷേത്ര മൈതാനിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്കായി നീന്തൽ മത്സരം, പകിട കളി,...
കൊയിലാണ്ടി: ഓണാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തി കൊരയങ്ങാട് ക്ഷേത്ര മുറ്റത്ത് തീർത്ത പൂക്കളം ശ്രദ്ധേയമായി. പ്രളയ ദുരിതത്തിനിടയിലും പരിമിതികളോടെ നാടെങ്ങും ഓണം ആഘോഷിച്ചു. പല...
കൊയിലാണ്ടി: ചേലിയ ചെറിയ തെക്കേടത്ത് കുഞ്ഞിരാമൻ നായർ (86) നിര്യാതനായി. ഭാര്യ: മാധവി അമ്മ. മക്കൾ: ഹരിദാസൻ, സുധ, പരേതനായ പ്രകാശൻ, മരുമക്കൾ: പുഷ്പലത, ബാബുരാജ്, സുമിത്ര,...
കൊയിലാണ്ടി. ഐസ്പ്ലാൻ്റ് റോഡിൽ പരേതനായ സി. പി. മമ്മുവിന്റെ ഭാര്യ. സി.വി. ഹൌസിൽ കുഞ്ഞാമിന (75) നിര്യാതയായി. മകൻ അബ്ദു (കുവൈറ്റ്).
കൊയിലാണ്ടി: നീണ്ട 13 വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് സെപ്റ്റംബർ 24 രാവിലെ 11.30 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുന്ന കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഉത്ഘാടന പരിപാടി ആഘോഷമാക്കാൻ...
കൊയിലാണ്ടി: കോഴിക്കോട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സപ്തംബർ 12 വ്യാഴാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ പഞ്ചായത്ത് ഫ്രീഡം ഫൈറ്റേഴ്സിൽ ഓണാഘോഷ പരിപാടികൾ നടക്കും....
കൊയിലാണ്ടി: പ്രളയ പ്രവാഹത്തിൽ വേരറ്റുപോയ വയനാടൻ മണ്ണിലെ കൃഷിയിടം പച്ച പുതപ്പിക്കാൻ കൊയിലാണ്ടി കൊല്ലത്തെ യുവാക്കളുടെ കൂട്ടായ്മ. കെജെഎം കൾച്ചറൽ ബ്രിഡ്ജ് കൊല്ലം, മാനന്തവാടി നഗരസഭയുമായി ചേർന്ന്...
കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിങ്ങ് നിയോജകമണ്ഡലം സമ്മേളനം കൊയിലാണ്ടിയില്‍ നടന്നു. കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷീബാ ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന...
കൊയിലാണ്ടി. അരിക്കുളം ഗ്രാമ പഞ്ചായത്തിലെ കിടപ്പ് രോഗികൾക്കായി നാട്ടുപച്ച ഊരള്ളൂർ സമാഹരിച്ച പുതപ്പുകൾ കൈമാറി. അരിക്കുളം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ നാട്ടുപച്ച പ്രവർത്തകൻ സി....
കൊയിലാണ്ടി: കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് ബാൻ്റ് സെറ്റ് സമർപ്പിച്ചു. പി.ടി.എ. അംഗവും പൂർവ്വ വിദ്യാർത്ഥിയുമായ ജയരാജ് പണിക്കരാണ് സ്കൂളിലേക്ക് ബാൻ്റ് സെറ്റ് നൽകിയത്. സ്കൂളിലെ...