കൊയിലാണ്ടി: മുചുകുന്ന് യു. പി. സ്കൂൾ വിദ്യാർത്ഥികളുടെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി. കൊയിലോത്തുംപടി വയലിലാണ് കുട്ടികൾ കൃഷിയിറക്കിയത്. 90-ദിവസം കൊണ്ട് പാകമാകുന്ന വൈശാഖ് നെല്ലിനമാണ് കൃഷി ചെയ്തത്. ...
പാലാ: പാലായ്ക്ക് പുതിയ മാണി ഭൂരിപക്ഷം 2943 UDF കോട്ടകൾ തകർന്നു. പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന് വൻ വിജയം....
കൊയിലാണ്ടി: പുളിയഞ്ചേരിയിലെ പുളിയഞ്ചേരി കരുണാകരൻ നായർ (67) അന്തരിച്ചു. ഭാര്യ: തങ്ക. മക്കൾ: സുനിത, സരിത, സബിത. മരുമക്കൾ: സുരേഷ് ബാബു (ഡ്രൈവർ, മേപ്പയ്യൂർ), ജിതേഷ് (പുറക്കാട്),...
കൊയിലാണ്ടി: കൊയിലാണ്ടി വൊക്കേഷണൽ ഹയർസെക്കണ്ടിറി സ്കൂളിൽ നിലവിലുള്ള എച്ച്. എസ്. എ.ഹിന്ദി തസ്തികയിലേക്കുള്ള താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം സപ്റ്റംബർ 28ന് രാവിലെ...
കൊയിലാണ്ടി: മെയ്തീൻ പള്ളിക്ക് സമീപം മെഹ്ഫിലിൽ താമസിക്കും മാപ്പിളകത്ത് സി. ടി. വി. അഹമ്മദ് (82) നിര്യാതനായി. കൊയിലാണ്ടിയിലെ ആദ്യകാല ഇലക്ട്രീഷ്യനും, മുസ്ലീം ലീഗ് പ്രവർത്തകനുമായിരുന്നു. ഭാര്യ:...
കൊയിലാണ്ടി: കേരള സർക്കാരിൻ്റെ നെൽകൃഷി വികസന പദ്ധതിയുടെ ഭാഗമായി കീഴരിയൂർ കൃഷിഭവൻ്റെ നേതൃത്വത്തിൽ കരനെൽകൃഷി കൊയ്ത്തുത്സവം നടത്തി. കർഷകനും പോലീസുകാരനുമായ ഒ. കെ. സുരേഷിൻറെ കരനെൽ പാടത്താണ്...
കൊയിലാണ്ടി: പുതിയ സ്റ്റാന്റിൽ സ്വകാര്യ ബസ്സ് ജീവനക്കാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും പതിവാകുന്നു. കൊയിലാണ്ടി - കോഴിക്കോട്, വടകര - കൊയിലാണ്ടിബസ്സുകളിലെ ജീവനക്കാരാണ് സമയത്തെച്ചൊല്ലി വാക്കേറ്റം നടത്തുന്നത്....
തൃശ്ശൂര്‍: ബൈക്കില്‍ ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടുപോയി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വാടാനപ്പള്ളി ബീച്ച് റഹ്മത്ത് നഗര്‍ പടിയത്ത് ബിന്‍ഷാദാണ് (29) അറസ്റ്റിലായത്....
കൊയിലാണ്ടി: പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്റ്റാന്റിലേക്കുള്ള പ്രധാനപ്പെട്ട നടപ്പാത കച്ചവടക്കാർ കൈയ്യേറിയതോടെ കാൽനട യാത്രക്കാർ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. ജനങ്ങളുടെ സഞ്ചരിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന നടപടിയാണ് നഗരസഭയുടെ ഭാഗത്ത്...
മുക്കം: പ്രളയം ദുരിതം വിതച്ച നിലമ്പൂര്‍ കാടുകളിലെ ആദിവാസിക്കുടിലുകളില്‍ സഹായഹസ്തവുമായി കുട്ടിപ്പോലീസ്. നീലേശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂണിറ്റാണ് നിലമ്പൂര്‍ പോത്തുകല്ലിനടുത്ത ചെമ്ബ്രകോളനിയില്‍...