KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: സുരക്ഷ പാലിയേറ്റീവ് കുറുവങ്ങാട് നോർത്ത് യൂണിറ്റ് കമ്മിറ്റിയുടെ പാലിയേറ്റീവ് ഉപകരണ ശേഖരത്തിലേക്ക് കപ്പന വികാസ് തൻ്റെ സഹോദരിയുടെ വിവാഹത്തോടനു ബന്ധിച്ച് വാക്കറും എയർബെഡ്ഡും സംഭാവന ചെയ്തു. കൊയിലാണ്ടി...

കൊയിലാണ്ടി: ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികൻ നായിക് സുബേദാർ എം ശ്രീജിത്തിൻ്റെ പൂക്കാട്ടെ മയൂരം വീട്ടിൽ പൊതുമരാമത്ത് ടുറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു....

കൊയിലാണ്ടി: കൊയിലാണ്ടി തീരപ്രദേശത്തെ കൊല്ലം മുതൽ കാപ്പാട് വരെയുള്ള മത്സ്യ ബന്ധന വഞ്ചി ഉടമകൾ യോഗം ചേർന്ന് കൊയിലാണ്ടി വഞ്ചി അസോസിയേഷൻ രൂപീകരിച്ചു. യോഗത്തിൽ കെ.വി. സുരേന്ദ്രൻ...

കൊയിലാണ്ടി: കീഴരിയൂരിൽ കലിയന് കൊടുക്കൽ ആഘോഷം നടത്തി. കർക്കിടക സംക്രാന്തിയുടെ ഭാഗമായുള്ള കലിയന് കൊടുക്കൽ മഠത്തിൽ താഴ ആച്ചേരി തോടിന് സമീപത്ത് നിന്നാരംഭിച്ച കലിയൻ പ്രദക്ഷിണം സമീപത്തെ പറമ്പിലെ പ്ലാവിന് ചുവട്ടിൽ...

അരിക്കുളം: പരേതനായ പുതിയോട്ടിൽ രാഘവൻ കിടാവിന്റെ ഭാര്യ ജാനകി അമ്മ (89) നിര്യാതയായി. മക്കൾ: സതീശ് കുമാർ, മാലതി, ഗീത, സന്ദേശ് കുമാർ, സുധ. മരുമക്കൾ: ചന്ദ്രൻ...

തിരുവനന്തപുരം: ബലിപെരുന്നാളിനോടനുബന്ധിച്ച്‌​ സംസ്​ഥാനത്ത്​ ലോക്​ഡൗണില്‍ ഇളവുപ്രഖ്യാപിച്ച്‌​ സര്‍ക്കാര്‍. ഞായറാഴ്ചത്തെ സമ്ബൂര്‍ണ ലോക്​ഡൗണ്‍ ഒഴിവാക്കി. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാത്രി എട്ടുവരെ എല്ലാ കടകളും തുറക്കാം. എ,...

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി, വ്യവസായി സമിതി നേതാക്കൾ വ്യക്തമാക്കി. കടകള്‍ തുറക്കുന്നതിനായുള്ള സമരത്തില്‍ നിന്ന് പിന്മാറിയതായും ഏകോപന സമിതി പ്രസിഡണ്ട്...

തിരുവനന്തപുരം: ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലെ ഒഴിവുകള് എത്രയും വേഗം റിപ്പോര്ട്ട് ചെയ്യാന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജിന്റെ നേതൃത്വത്തില് ഇരു വകുപ്പുകളിലേയും മേധാവികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം...

കൊയിലാണ്ടി: ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സുബേദാർ ശ്രീജിത്തിൻ്റെ വീട് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ സന്ദർശിച്ചു. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. ബി.ജെ.പി കൊയിലാണ്ടി നിയോജക...

കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ കർഷകദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കർഷകമോർച്ചയുടെ നേതൃത്വത്തിൽ കീഴരിയൂർ കൃഷിഭവന് മുൻപിൽ ധർണ്ണ നടത്തി ബി. ജെ. പി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് ബിനീഷ്...

error: Content is protected !!