KOYILANDY DIARY.COM

The Perfect News Portal

ബെംഗളൂരു; ചന്ദ്രോപരിതലത്തിലെ കുഴികളുടെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ ഇസ്രോ പുറത്ത് വിട്ടു. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ ഉല്‍ക്കാശിലകളും ഛിന്നഗ്രങ്ങളും മറ്റും ബഹിരാകാശവസ്തുക്കളും പതിച്ചതിനെ തുടര്‍ന്നുണ്ടായ...

ഫെനി: പ്രധാനാധ്യാപകനെതിരേ ലൈംഗിക പീഡന പരാതി നല്‍കിയ വിദ്യാര്‍ഥിനിയെ തീവച്ചു കൊലപ്പെടുത്തിയ കേസില്‍ 16 പേര്‍ക്ക് വധശിക്ഷ. ബംഗ്ലാദേശില്‍ നുസ്രത് ജഹാന്‍ റഫി എന്ന പത്തൊമ്പതുകാരിയെ കൊലപ്പെടുത്തിയ...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം നിര്‍മിക്കുന്ന ഗസ്റ്റ് ഹൗസിന്റെയും ഊട്ടുപുരയുടെയും നിര്‍മാണം പുരോഗമിക്കുന്നു. വരുന്ന ഫെബ്രുവരി, മാര്‍ച്ച്‌ മാസത്തോടെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. പത്തരക്കോടി...

കോട്ടയം: മുണ്ടക്കയത്ത് ലോറിയും കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികനായ പെരുവന്താനം സ്വദേശി നേരിയാനിക്കല്‍ ശ്രീധരന്‍ പിള്ള,...

ജോളിയുടെ കാറിന്‍റെ രഹസ്യ അറയില്‍നിന്ന് ബുധനാഴ്ച പോലീസ് കണ്ടെടുത്ത പൊടി സയനൈഡ് ആണെന്ന് സ്ഥിരീകരിച്ചു. കണ്ണൂരിലെ ഫോറന്‍സിക് ലബോറട്ടറിയില്‍ ഇന്നലെ നടത്തിയ അടിയന്തിര പരിശോധനയിലാണ് സ്ഥിരീകരണം. സംസ്ഥാന...

കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകള്‍ക്ക് ചെസ് കിറ്റുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥരംസമിതി ചെയര്‍മാന്‍ കെ.ഷിജു...

കൊയിലാണ്ടി: ചാലിൽ പറമ്പിൽ മാധവി (73) നിര്യാതയായി. ഭർത്താവ് പരേതനായ ചാത്തുക്കുട്ടി. മകൻ. കരുണൻ   മരുമകൾ. ഗീത. സഹോദരങ്ങൾ. ദേവി, ശാന്ത, വിജയൻ.  സഞ്ജയനo. ഞായറാഴ്ച.

കൊയിലാണ്ടി: കണയങ്കോട് പുഴയിൽ ഇന്നു രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അത്തോളി മൊടക്കൊല്ലൂർ കുറുവാളൂർ വടക്കേടത്ത് മീത്തൽ വീട്ടിൽ രത്നാകരൻ (62) ൻ്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഇന്നു...

കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്കായി പുതുതായി നിർമ്മിച്ച ചുറ്റുമതിന്റെയും കവാടത്തിന്റെയും ഉദ്ഘാടം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവ്വഹിച്ചു. കെ.ദാസൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ...

കൊയിലാണ്ടി: നഗരത്തില്‍ അശാസ്ത്രീയമായ രീതിയില്‍ കച്ചവടം ചെയ്യുന്ന തെരുവോര കച്ചവടക്കാരെ നഗരസഭ സ്ഥലം കണ്ടെത്തി പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യനും നഗരസഭ...