കൊയിലാണ്ടി; ജനങ്ങളുടെ പ്രസ്ഥാനമായ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ജനകീയപ്രക്ഷോഭം. സഹകരണ സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും...
എലത്തൂര്‍: വാഹന യാത്രക്കാരനുനേരെ തോക്ക് ചൂണ്ടിയതിന് യുവാവിനെ അറസ്റ്റ് ചെയ്തു. എരഞ്ഞിക്കല്‍ കളത്തില്‍ താഴത്ത് അബിയെയാണ് (26) വെള്ളിയാഴ്ച എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രാവിലെ ഏഴരയോടെ...
കോതമംഗലം: മാനസ കൊലപാതകത്തില്‍ പ്രതി രഖിലിന് തോക്ക് നല്‍കിയയാളെ പിടികൂടി. ബിഹാറിലെ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനുകുമാര്‍ മോദിയെ (21) ആണ് കോതമംഗലം എസ്.ഐയുടെ...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 7 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...
കൊയിലാണ്ടി: മണമൽ വസന്ത നിലയം പരേതനായ കുഞ്ഞിരാമൻ്റെ ഭാര്യ ലക്ഷ്മി (70) നിര്യാതയായി. മക്കൾ: സജീവൻ, ശർമ്മിള, പരേതരായ വസന്ത, പ്രമീള. മരുമക്കൾ: കുഞ്ഞിരാമൻ, ഷീബ, നാരായണൻ....
കൊയിലാണ്ടി: നഗരസഭയിൽ കണ്ടെയിൻമെൻ്റ് സോണായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ പ്രഖ്യാപിച്ച 34,35,43, വാർഡുകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. ഓരോ വാർഡിലും, എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിൽ 10 ഓളം...
കുറുവ സംഘം പത്തനംതിട്ടയിൽ എത്തിയതായി പോലീസ് മുന്നറിയിപ്പ്കൊടും ക്രൂരന്മാരായ കുറുവാ സംഘം കേരളത്തില്‍, ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് 02.08.2021 പാലക്കാട്: തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുറുവാ...
തിരുവനന്തപുരം: കേരളത്തെ നടുക്കിയ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് റീജ്യണൽ ഓഫീസിൽ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറായിരുന്നു...
കീഴരിയൂർ: സിപിഐഎം കീഴരിയൂർ ലോക്കൽ കമ്മിറ്റി പുള്ള്യത്ത് മീത്തൽ ബബീഷിനും, കുടുംബത്തിനും നിർമ്മിച്ച സ്നേഹവീടിൻ്റെ താക്കോൽ ജില്ലാ സെക്രട്ടറി പി. മോഹനൻ കൈമാറി. ഏരിയായിൽ ഇതിനകം തന്നെ...
കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി മുരിങ്ങോളി മീത്തൽ കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്. കോരപ്പുഴയോട് ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ കിണറുകളിലെല്ലാം ഉപ്പുവെള്ളവും മഞ്ഞവെള്ളവുമാണ്....
