കൊയിലാണ്ടി: നഗരസഭയില്‍ കേരളോത്സവം കലാമത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. മരുതൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ കെ. ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: പൂക്കാട് മര്‍ച്ചൻ്റ്സ് അസോസിയേഷന്‍ നേതൃത്വത്തിൽ വി. ശശിധരന്‍ അനുസ്മരണം നടത്തി. അനുസ്മരണത്തോടനുബന്ധിച്ച് കാര്‍ഡിയോളജി മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. മലബാര്‍ മെഡിക്കല്‍ കോളജുമായി സഹകരിച്ച് നടത്തിയ സൗജന്യ...
കൊയിലാണ്ടി: വർത്തമാനകാലത്തിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രസക്തി സാധാരണ ജനങ്ങളെ പരിചയപ്പെടുത്തുന്നതിന് പന്തലായനി യുവജന ലൈബ്രറി & റീംഗ് റൂമിൻ്റെ നേതൃത്വത്തിൽ ഭരണഘടനയും ലിംഗസമത്വവും എന്ന വിഷയത്തിൽ ക്ലാസ്സ്...
കോഴിക്കോട്: ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രവും നീതിയുക്തവുമായ പാരമ്പര്യം തിരികെപിടിക്കാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും കൂട്ടായി പരിശ്രമിക്കണമെന്ന് ദി ഹിന്ദു ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍...
കൊയിലാണ്ടി: ശ്രീ സത്യസായി ബാബയുടെ 94-ാം ജന്മദിനം കൊയിലാണ്ടി ശ്രീ സത്യസായി സേവാസമിതി വിവിധ ആത്മീയ സേവന പ്രവർത്തനങ്ങളിലൂടെ ആചരിച്ചു. ജൻമദിനമായ നവംബർ 23 ശനിയാഴ്ച പുലർച്ചെ...
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ട്വിസ്റ്റ് സംഭവിച്ചത് തികഞ്ഞ ആസൂത്രണത്തോടെയാണ് വ്യക്തമാകുന്നു. രാഷ്ട്രപതി ഭരണം പിന്‍വലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയതിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയായി ദേവേന്ദ്ര...
വയനാട്: സുല്‍ത്താന്‍ബത്തേരി ക്ലാസ് മുറില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷഹ്‌ല ഷെറിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്ന കാര്യം അടുത്ത ക്യാബിനറ്റിൽ പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്...
കൊയിലാണ്ടി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജക മണ്ഡലം സമ്മേളനം 2019 ഡിസമ്പർ 20ന് ടൗൺ ഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ചു. ജില്ലാ വൈസ്...
എടപ്പാള്‍: ഉച്ചഭക്ഷണ വിതരണമുള്ള വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ ഇനി ഡൈനിങ് ഹാളുകള്‍. ഭക്ഷണം വാങ്ങി ക്ലാസ്മുറികളിലും മരത്തണലിലും കഷ്ടപ്പെട്ടിരുന്ന് കഴിക്കുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാകും. ഉച്ചഭക്ഷണ...
കൊച്ചി: ദേശീയപാതയില്‍ കുണ്ടന്നൂരിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു...