തിക്കോടി: ആയോധന കലയിലെ ശ്രമകര ഇനമായ ടോർട്ടോയിസ് പോസ്റ്റർ വിഭാഗത്തിൽ പയ്യോളിയിലെ പുതിയോട്ടിൽ അജിത്ത് കുമാർ ഗിന്നസ് വേൾഡ് റെക്കാഡിലേക്ക്. നിലവിലെ ലോകറെക്കോഡായ ചൈനയുടെ പത്തുമിനിറ്റ് ദൈർഘ്യമുള്ള...
നടുവണ്ണൂർ: പൂനത്ത് മുച്ചൂട്ടിൽ കുഞ്ഞബ്ദുള്ള ഹാജി (75) നിര്യാതനായി. പൂനത്ത് മഹല്ല് വൈസ് പ്രസിഡണ്ട്, കോട്ടൂർപഞ്ചായത്ത് മുസ്ലിം ലീഗ് വൈസ്പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ:...
വടകര: ഇടത്പക്ഷത്തിന് കരുത്ത് പകരാൻ ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമേ സാധിക്കുകയുള്ളൂ എന്ന് മുൻ എം. എൽ. എ ജനതാദൾ എസ് നേതാവ് സി. കെ. നാണു...
ബാലുശ്ശേരി: ഗുരുതരമായി ഷോക്കേറ്റ് അത്യാസന്ന നിലയിലായ ആളെ മനസ്സാന്നിധ്യം കൊണ്ടു ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന വിമുക്ത ഭടനെ സി.ആർ.പി.എഫ്. സൈനിക കൂട്ടായ്മയായ അമർജ്യോതി ആദരിച്ചു. അത്തോളി അരുവാട്...
ചിങ്ങപുരം: ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് ഉപകരണങ്ങൾ ലഭ്യമാക്കുന്ന " കൂടെയുണ്ട് തണലായ് " പദ്ധതിയുടെ ഭാഗമായി...
കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. മാങ്ങോട്ടുവയൽ യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികളെ അനുമോദിച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷ് വിദ്യാർത്ഥികളെ അനുമോദിച്ചു. യൂണിറ്റ് പ്രസിഡണ്ട്...
കൊയിലാണ്ടി : അണേലക്കടവ് പാലത്തിനു സമീപം വൈകുന്നേരം 6മണിയോടെ പൂമരം റോഡിലേക്ക് മറിഞ്ഞുവീണു. വീഴ്ചയിൽ മരം തട്ടി രണ്ട് വൈദ്യുത പോസ്റ്റും ഹൈമാസ്സ് ലൈറ്റ്റും റോഡിലേക്ക് പൊട്ടിവീണു...
കൊയിലാണ്ടി: നഗരസഭയുടെ 2021-25 വര്‍ഷങ്ങളില്‍ നടപ്പാക്കേണ്ട സമഗ്രവികസന പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കാനത്തില്‍ ജമീല എം.എല്‍.എക്ക് സമര്‍പ്പിച്ചു. നഗരസഭാ ഓഫീസില് എം.എല്‍.എക്ക് നല്‍കിയ സ്വീകരണയോഗത്തില്‍ അധ്യക്ഷത വഹിച്ച...
കൊയിലാണ്ടി: കൊല്ലം - നെല്ല്യാടി മേപ്പയ്യൂർ റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുന്നു. ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിക്കും കെട്ടിടങ്ങൾക്കും കിഫ്ബിയിൽ നിന്നും നഷ്ടപരിഹാരം നൽകും....
