കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ വന്നത് 158 പേരെന്ന് കണ്ടെത്തി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സമ്ബര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തിയത്. ഇതില്‍ 20...
കൊയിലാണ്ടി: നടുവത്തൂർ സർക്കാർ വിദ്യാലയമായി മാറിയ നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്കൂളിൻ്റെ വികസന പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സ്കൂളിൽ യോഗം ചേർന്നു. പേരാമ്പ്ര...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ്- സംസ്ഥാനത്തെ 2020-21 വർഷത്തെ മികച്ച സംസ്ഥാന അധ്യാപക അവാർഡ് എൻ. സന്തോഷിന് ലഭിച്ചു. മികച്ച എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ലഭിച്ചതിന്...
കോഴിക്കോട്: 12 കാരന്റെ മരണം നിപ തന്നെ: ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി. കോഴിക്കോട് മസ്തിഷ്ക ജ്വരവും ഛര്‍ദ്ദിയും ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചത് നിപ...
തൃശൂര്‍: ഇറച്ചിയരക്കുന്ന യന്ത്രത്തില്‍ കൈ കുടുങ്ങിയ യുവാവിനെ മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. തൃശൂര്‍ എം.ജി റോഡിലെ തസ്കിന് റസ്റ്റാറന്റ് ജീവനക്കാരന് ബീഹാര്‍ സ്വദേശി മുഹമ്മദ് മുഷറഫിന്റെ...
കൊയിലാണ്ടി: മുനിസിപ്പലിറ്റിയിലെ ഇല്ലത്ത്താഴെ സ്ഥിതി ചെയ്യുന്ന ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ദുരന്ത നിവാരണ ഏതോറിറ്റി കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാൽ കൊയിലാണ്ടി സബ്ബ് ആർ.ടി ഓഫീസിനു കീഴിൽ നടത്തിവരുന്ന...
കൊയിലാണ്ടി: അരങ്ങാടത്ത് പടിഞ്ഞാറേ ആലുള്ളകണ്ടി മാധവി (94) നിര്യാതനായി. ഭർത്താവ് പരേതനായ രാരു കുറുപ്പ്. മക്കൾ: ദേവി, രാധ. ബാബു. ഗോപാലകൃഷ്ണൻ. മരുമക്കൾ: ശ്രീധരൻ (വെങ്കിലാട്ട്), ഉഷ,...
കൊയിലാണ്ടി: കേന്ദ്ര സർക്കാറിന്റെ ക്ഷീര സംഘങ്ങൾക്കെതിരായ നികുതി നയങ്ങളിൽ പ്രതിഷേധിച്ച് കൊയിലാണ്ടി പന്തലായനി ക്ഷീര സംഘത്തിനു മുന്നിൽ കേരള കർഷക സംഘം നേതൃത്വത്തിൽ ക്ഷീര കർഷകർ പ്രതിഷേധിച്ചു....
നന്തിബസാർ: വൻമുഖം ഇരുപതാം മൈലിൽ പരേതനായ കുന്നത്ത് കുളങ്ങര നാരായണൻ നായരുടെ ഭാര്യ: കല്ല്യാണിഅമ്മ (84) നിര്യാതയായി. മക്കൾ: സരോജിനി അമ്മ. സത്യഭാമ, കുഞ്ഞികൃഷ്ണൻ, ദാമു. മരുമക്കൾ;...
കൊയിലാണ്ടി: അദ്ധ്യാപകദിനത്തില്‍ കോഴിക്കോടിന്റെ വിദ്യാഭ്യാസ ഭൂമികയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകരോടുള്ള ആദരവുമായി കോഴിക്കോട് ജില്ലയിലെ 6 പൊതുവിദ്യാലയങ്ങളിലെ 6 ചിത്രകലാ അദ്ധ്യാപകരുടെ കൂട്ടായ്മയായ ബിയോണ്ട് ബ്ലാക്ക്...
