നാദാപുരം: നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും, പണവും സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന കേസില്‍ കല്ലാച്ചി ന്യൂ ഗോള്‍ഡ് പാലസ് ജ്വല്ലറി ഉടമകളില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കുറ്റ്യാടി വടയം...
കൊയിലാണ്ടി: ജനതാദൾ എസ് ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് കാമ്പയിൻ ജനതാദൾ എസ് വടകര മണ്ഡലം പ്രസിഡണ്ട് ടി എൻ. കെ ശശീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം...
കൊയിലാണ്ടി: കുറുവങ്ങാട് ഫാത്തിമാസിൽ താമസിക്കുന്ന തുരുമൻ്റകത്ത് മറിയക്കുട്ടി (74) നിര്യാതയായി. ഭർത്താവ്: അബ്ദുൽ റഹ്മാൻ. മക്കൾ: അസീസ്, സുഹറ, അഫ്സത്ത്, സക്കീന, സബൂറ, ഫൗസിയ, ഫരീദ. മരുമക്കൾ: റംല,...
കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സപ്തംബർ 4 ശനിയാഴ്ച പ്രവർത്തിക്കുന്ന, ഒ.പി.യിലെ പ്രധാന ഡോക്ടർമാരും സേവനങ്ങളും. ഒ.പി ടിക്കറ്റിന് റഫറൻസ് ലെറ്റർ നിർബന്ധമാണെന്ന് അറിയുന്നു. 1, മെഡിസിൻ വിഭാഗം...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 4 ശനിയാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...
കൊയിലാണ്ടി: കണയങ്കോട് ഷമി ഹൗസിൽ ബാവ.ടി.കെ (70) നിര്യാതനായി. ഭാര്യ: ഷഹീദ. മക്കൾ: ഷെമി, ഷാജി. മരുമക്കൾ: അബ്ദുൾ വാഹിദ്, നസീമ. സഹോദരി : റാബിയ.
തുറയൂർ: കേന്ദ്ര സർക്കാർ ചരിത്രത്തെ വികലമാക്കാൻ ശ്രമിച്ചാൽ കാലം മാപ്പു തരില്ലെന്നു തുറയൂരിലെ ജനതാദൾ (സെക്കുലർ) മുതിർന്ന നേതാവ് കൊടക്കാട്ട് ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ...
കൊയിലാണ്ടി: കേന്ദ്ര ഗവൺമെൻ്റിൻ്റെ ജനവിരുദ്ധ നയത്തിനെതിരെ മത്സ്യ തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തി. ബ്ലൂ ഇക്കോണമി നടപടി, മറൈൻ ഫിഷറീസ് ബിൽ പിൻവലിക്കുക, , കടലിൻ്റെ അവകാശം...
തിരുവനന്തപുരം: തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വൺ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. ഈ ഒരാഴ്ചക്കുള്ളിൽ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ...
ഇടുക്കിയില്‍ മൂന്നാഴ്ച മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ നിന്നും കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. അടിമാലി പണിക്കന്‍കുടി വലിയപറമ്പില്‍ സിന്ധുവിൻ്റെ (45) മൃതദേഹമാണ് അയല്‍വാസിയായ മാണിക്കുന്നേല്‍...
