തിരുവനന്തപുരം; സംസ്ഥാനത്ത് യാത്രക്കിടയിൽ വിശ്രമിക്കാൻ ശുചിത്വവും സുരക്ഷിതത്വവും ഉള്ള "ടേക്ക് എ ബ്രേക്ക്" സമുച്ചയങ്ങളുടെ രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയായി.100 പുതിയ സമുച്ചയങ്ങളാണ് രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി...
മയ്യഴി വിമോചന സമരസേനാനിയും എഴുത്തുകാരനും പത്ര പ്രവര്‍ത്തകനുമായിരുന്ന മംഗലാട്ട് രാഘവന്‍ (101) അന്തരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാഹിയിലെ ഒക്ടോബര്‍ വിപ്ലവത്തിൻ്റെ മുന്നണിപ്പോരാളിയായിരുന്നു മംഗലാട്ട് രാഘവന്‍. മാഹി...
കൊയിലാണ്ടി: അദ്ധ്യാപക ദിനത്തില്‍ വിദ്യാഭ്യാസ ഭൂമികയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകരോടുള്ള ആദരവുമായി കോഴിക്കോട് ജില്ലയിലെ 6 പൊതുവിദ്യാലയങ്ങളിലെ 6 ചിത്രകലാ അദ്ധ്യാപകരുടെ കൂട്ടായ്മയായ ബിയോണ്ട് ബ്ലാക്ക്...
കൊയിലാണ്ടി: സി പി ഐ എം അഴീക്കൽ ബ്രാഞ്ച് രണ്ട് നിർദ്ദന കുടുംബങ്ങൾക്ക് ടിവിയും മൊബൈൽഫോണും വിതരണം ചെയ്തു. എം. എൽ. എ കാനത്തിൽ ജമീല ഉദ്ഘാടനം...
ബാലുശ്ശേരി: രോഗികളെ ദ്രോഹിക്കുന്ന നയം മെഡിക്കൽ ഓഫീസർ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. കിനാലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി. ഫാർമസിയിൽ ആളില്ലാതെ ദിവസങ്ങളായെങ്കിലും...
പേരാമ്പ്ര: തൊഴിലുറപ്പ് ഫണ്ട് അനുവദിച്ചതിൽ യു.ഡി.എഫ്. ജനപ്രതിനിധികളുടെ വാർഡുകളെ അവഗണിച്ചുവെന്ന് ആരോപിച്ച് യു.ഡി.എഫ്. പഞ്ചായത്തു കമ്മിറ്റി ചെറുവണ്ണൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. യു.ഡി.എഫ്. മെമ്പർമാരുടെ...
തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിലെ ഭരണ നിർവഹണ നടപടികളും സേവനങ്ങളും ഇനി മുതൽ കൂടുതൽ സുതാര്യവും സുഗമവും ആകുന്നു. നൂറുദിന പരിപാടിയിലെ സുപ്രധാന ലക്ഷ്യമായ സിറ്റിസൺ പോർട്ടൽ (https://citizen.lsgkerala.gov.in/) യാഥാർത്ഥ്യമായിരിക്കുന്നു....
പയ്യോളി: ഒമ്പത് വര്‍ഷം മുമ്പ് മോഷ്ടിച്ച ഏഴ് പവന് സ്വര്‍ണാഭരണം തിരികെ ഉടമയുടെ വീട്ടില്‍ ഉപേക്ഷിച്ച് കള്ളൻ്റെ സത്യസന്ധത. കൂടെ മോഷ്ടാവിൻ്റെ പശ്ചാത്താപക്കുറിപ്പുമുണ്ട്. തുറയൂര്‍ ഗ്രാമ പഞ്ചായത്തിലെ ഇരിങ്ങത്ത്...
നാദാപുരം: നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും, പണവും സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന കേസില്‍ കല്ലാച്ചി ന്യൂ ഗോള്‍ഡ് പാലസ് ജ്വല്ലറി ഉടമകളില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കുറ്റ്യാടി വടയം...
