KOYILANDY DIARY.COM

The Perfect News Portal

ഡ​ല്‍​ഹി: പൗ​ര​ത്വ​ നി​യ​മ​ഭേ​ദ​ഗ​തി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പ​ത്മ​ശ്രീ പു​ര​സ്കാ​രം തി​രി​ച്ചു​ ന​ല്‍​കി എ​ഴു​ത്തു​കാ​ര​ന്‍. ഉ​ര്‍​ദു എഴു​ത്തു​കാ​ര​ന്‍ മു​ജ്ത​ബ ഹു​സൈ​നാ​ണു പ​ദ്മ​ശ്രീ പു​ര​സ്കാ​രം തി​രി​കെ ന​ല്‍​കി​യ​ത്. രാ​ജ്യ​ത്തെ അ​ര​ക്ഷി​താ​വ​സ്ഥ​യും ഭ​യാ​ന്ത​രീ​ക്ഷ​വും...

ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതി അക്ഷയ്കുമാര്‍ സിങ് നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. നേരത്തെ ഡല്‍ഹി ഹൈക്കോടതി വിധിച്ചവധശിക്ഷ ശരിവെച്ച്‌ കൊണ്ട് ജസ്റ്റിസ് ആര്‍...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം നിര്‍ദ്ധനരായ രോഗികള്‍ക്ക് നല്‍കി വരുന്ന ചികിത്സാ ധനസഹായം വിതരണം ചെയ്തു. 5000 രൂപ വീതം 400 രോഗികള്‍ക്കാണ് ഇത്തവണ ആനുകൂല്യം ലഭിച്ചത്....

 ഡൽഹി: പൗരത്വ ഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് നോട്ടീസ് കോടതി ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി...

ശ്രീ കാഞ്ഞിലശ്ശേരി ശിവക്ഷേത്രം ശിവരാത്രി മഹോത്സവം ആഘോഷ കമ്മറ്റി രൂപീകരിച്ചു കൊയിലാണ്ടി: ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവ്തതോടനുബന്ധിച്ച് ആഘോഷ കമ്മിറ്റി രൂപീകരിച്ചു. എക്‌സിക്യൂട്ടീവ് ഓഫീസർ...

കൊയിലാണ്ടി: ഇ. നാരായണന്‍ നായരുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു. കോണ്‍ഗ്രസ്സ് മുക്ത ഭാരതം സ്വപ്നം കാണുന്നവര്‍ ഗോഡ്‌സെയുടെ രാജ്യം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും പൗരത്വത്തിനു മതപരമായ വിവേചനം...

കൊയിലാണ്ടി: കളഞ്ഞ് കിട്ടിയ ബ്രേസ് ലെറ്റ് ഉടമസ്ഥന് തിരിച്ചു നല്കി വിദ്യാർത്ഥിനി മാതൃകയായി. പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയിൽ ചിങ്ങപുരം - മുചുകുന്നു റോഡിൽ നിന്ന്...

കൊയിലാണ്ടി: യുവമോർച്ച മണ്ഡലം സെക്രട്ടറി അഭിൻ അശോക്, ജിതിൻ എന്നിവർക്കെതിരെ കൊയിലാണ്ടി പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കള്ള കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് BJP ചേമഞ്ചേരി പഞ്ചായത്ത്...

കൊയിലാണ്ടി.  സമാധാനപരമായി  ഹർത്താൽ നടക്കുന്നതിനിടെ  പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.  ഹർത്താൽ നടന്നുകൊണ്ടിരിക്കെ യാതൊരു പ്രകാപനവുമില്ലാതെ പ്രവർത്തകരെ...

കൊയിലാണ്ടി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ കോൺഗ്രസ്സ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു. ഡൽഹിയിൽ ഇന്ത്യ ഗേറ്റിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന സത്യാഗ്രഹ സമരത്തിന്...