KOYILANDY DIARY.COM

The Perfect News Portal

ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ബില്ലിനെതിരെ രാജ്യ വ്യാപകമായി നടക്കുന്ന സമരം കേന്ദ്ര സർക്കാർ അടിച്ചമർത്തുകയാണെന്ന് നേതാക്കൾ...

കൊയിലാണ്ടി: പൗരത്വ ഭേദഗതി നിയമം അസാധുവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.എ നേതൃത്വത്തിൽ നഗരത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. നഗരത്തിൽ പ്രകടനം നടത്തിയശേഷം പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് ചേർന്ന യോഗത്തില്‍...

 കൊയിലാണ്ടി: നന്തിബസാർ പെട്രോളെടുക്കാൻ പോയ ആൾ ട്രെയിൻ തട്ടിമരിച്ച നിലയിൽ. നന്തി ടോൾ ബൂത്തിനടുത്ത് മുത്തായം റോഡിൽ പുതിയെടുത്ത് ദിനേഷ് കുമാർ (45) ആണ് മരണപ്പെട്ടത്. സ്വന്തം...

കൊയിലാണ്ടി: കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കെ. ദാസൻ എം.എൽ.എ യുടെ നേതൃത്വത്തിൽ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യാഗ്രഹത്തിൽ...

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഹ​ര്‍​ത്താ​ലി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി. രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ഹ​ര്‍​ത്താ​ലെ​ന്നും സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് നെയ്യാ​റ്റി​ന്‍​ക​ര ശ്രീ​ജ...

ഡ​ല്‍​ഹി: ഉ​ന്നാ​വോ ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ മു​ന്‍ ബി​ജെ​പി എം​എ​ല്‍​എ കു​ല്‍​ദീ​പ് സിം​ഗ് സെ​ന്‍​ഗാ​ര്‍ കു​റ്റ​ക്കാ​ര​ന്‍. ഡല്‍ഹി​യി​ലെ തീ​സ് ഹ​സാ​രി കോ​ട​തി​യാ​ണു സെ​ന്‍​ഗാ​റി​നെ കു​റ്റ​ക്കാ​ര​നെ​ന്നു വി​ധി​ച്ച​ത്. ഈ ​മാ​സം 19-ന്...

കൊ​ല്ലം: മ​രു​മ​ക​ള്‍ ക​രി​ങ്ക​ല്ലു​കൊ​ണ്ടു ത​ല​യ്ക്കി​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച വൃ​ദ്ധ മ​രി​ച്ചു. ആമ്പാടിയില്‍ പുത്തന്‍ വീട്ടില്‍ ചന്ദ്രശേഖരന്‍ പിള്ളയുടെ ഭാര്യ രമണിയമ്മ (66) ആണു മരിച്ചത്. സംഭവത്തില്‍ രമണിയമ്മയുടെ മകന്‍...

കോഴിക്കോട്: ജില്ലയില്‍ റെയില്‍വേ സ്റ്റേഷനുകളും പരിസര പ്രദേശങ്ങളും റെയില്‍വേ സുരക്ഷാ സേനയുടെയും റെയില്‍വേ പോലീസിന്റെയും നിരീക്ഷണത്തില്‍. സംസ്ഥാന വ്യാപകമായ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായാണ് നടപടി. പൗരത്വ നിയമ...

തിരുവനന്തപുരം; ചൊവ്വാഴ്ച സംസ്ഥാനത്ത് നടത്താനിരിക്കുന്ന ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന്‌ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ സംബന്ധിച്ച്‌ കോടതി നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടില്ല, അതുകൊണ്ടുതന്നെ നാളത്തെ...

കൊയിലാണ്ടി: വിയ്യൂർ തച്ചിലേരി മാണിക്യം  (87) ഭർത്താവ് പരേതനായ തച്ചിലേരി ചേക്കോട്ടി. മക്കൾ: പരേതരായ ശ്രീധരൻ, രാജൻ, ജാനകി, ശശി ചുമട്ട് തൊഴിലാളി വടകര. മരുമക്കൾ: ശാന്ത...