കണ്ണൂരില്‍ ലോറിയും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് 8 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ ആറോടെ തളിപ്പറമ്പ് കുറ്റിക്കോല്‍ ദേശീയപാതയിലാണ് സംഭവം. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കാണ് പരിക്കേറ്റത്....
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ 3 കേന്ദ്രങ്ങളിൽ വെച്ച് 1058 വാക്സിൻ വിതരണം ചെയ്തു. ആരഭി ഓഡിറ്റോറിയം പൂക്കാട്, വെങ്ങളം യു. പി. സ്കൂൾ, തിരുവങ്ങൂർ CHC എന്നീ...
കൊയിലാണ്ടി: കൊയിലാണ്ടി GVHSS ൽ എസ്.എസ്.എൽ.സി, പ്ലസ്. ടു, വി.എച്ച്.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ . മുഹമ്മദ്...
കൊയിലാണ്ടി: കാലിക്കറ്റ് സർവ്വകലാശാല പരീക്ഷാ ഭവനിൽ ഫീസടക്കാൻ സൗകര്യമില്ലാതെ വിദ്യാർത്ഥികൾ വലയുന്നു. വിവിധ സർട്ടിഫിക്കറ്റുകൾക്ക് സർവകലാശാലയിലെ പരീക്ഷാ ഭവനിലെത്തുന്ന വിദ്യാർഥികൾക്ക് ഫീസടക്കാൻ ചെലാൻ കൗണ്ടർ സൗകര്യങ്ങളില്ലാതെ ഏറെ ...
കൊയിലാണ്ടി: പൊയിൽക്കാവ് ചാത്യാടത്ത് ബാലൻ നായർ (73) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ഹരിലാൽ (മെക്കാനിക്ക് കൊയിലാണ്ടി), ബിജില, സുരേഷ് ബാബു. മരുമകൻ: പ്രജീഷ് (കോട്ടൂർ). സഹോദരങ്ങൾ: ജാനു...
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 16 വ്യാഴാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...
തിരുവനന്തപുരം: ഡി സി സി അദ്ധ്യക്ഷന്മാരുടെ നിയമനത്തെച്ചൊല്ലിയുള്ള കലാപത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ രാജി അവസാനിക്കുന്നില്ല. കെ പി സി സി ജനറല്‍ സെക്രട്ടറി ജി രതികുമാറാണ് ഏറ്റവും ഒടുവില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കാരവന്‍ ടൂറിസം (Caravan Tourism) പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ്. വിനോദ സഞ്ചാര മേഖല മികവുറ്റതാകുന്നതിന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ്...
കൊയിലാണ്ടി: കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, സംസ്ഥാന സർക്കാറിൻ്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, പി. എഫ്. ആർ. ഡി. എ. നയം പിൻവലിക്കുക...
കൊയിലാണ്ടി: മുചുകുന്ന് കോവിലകം ക്ഷേത്രത്തിൽ ശ്രീകോവിൽ ശിലാ സ്ഥാപനം നടന്നു. കോട്ടയിൽ ക്ഷേത്രം തന്ത്രി മേൽപ്പള്ളിമന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു. മേൽശാന്തിമാരായ മരക്കാട്ടില്ലത്ത് ഉണ്ണികൃഷ്ണൻ...
