ആലപ്പുഴ: മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. എറണാകുളം കടവന്ത്രയിലെ വസതിയില്‍ ഉച്ചയോടെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ഒരു പതിറ്റാണ്ടോളമായി അര്‍ബുദ രോഗത്തിന്...
മലപ്പുറം: മംഗളൂരുവില്‍ പൊലീസ് അറസ്റ്റു ചെയ്ത മാധ്യമ പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കര്‍ണാടക ബസ് തടഞ്ഞു. മൈസൂരില്‍ നിന്ന് നാടുകാണി വഴി തൃശൂരിലേക്ക് പോവുകയായിരുന്ന കര്‍ണാടക...
കണ്ണൂര്‍: കൃഷ്ണമേനോന്‍ മെമ്മോറിയല്‍ വനിതാ കോളേജിനു മുന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി,കോളേജിന് അകത്തേക്കുള്ള നടപ്പാതയില്‍ പ്രധാനമന്ത്രി...
തിരുവനന്തപുരം: മംഗലാപുരത്ത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ തരത്തിലുള്ള ഇടപെടലും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ടര്‍മാരെ കസ്റ്റഡിയില്‍...
ചെന്നൈയില്‍ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി നടന്‍ സിദ്ധാര്‍ഥും സംഗീതജ്ഞന്‍ ടിഎം കൃഷ്ണയും
ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം വ്യാപിക്കവെ ചെന്നൈയില്‍ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി നടന്‍ സിദ്ധാര്‍ഥും സംഗീതജ്ഞന്‍ ടിഎം കൃഷ്ണയും. പ്രക്ഷോഭകര്‍ക്കിടയിലേയ്ക്ക് നേരിട്ടെത്തി ഇരുവരും സമരത്തില്‍...
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ മംഗളൂരുവില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. വിവിധ...
തിരുവനന്തപുരം: കുട്ടികളുടെ ദേശീയ ധീരതാ പുരസ്കാരത്തില്‍ കേരളത്തിന് മൂന്നു ബഹുമതികള്‍. മൂന്നും കോഴിക്കോട് സ്വദേശികള്‍ക്ക്. ഏറ്റവുംവലിയ ബഹുമതിയായ ഭരത് അവാര്‍ഡ് കോഴിക്കോട് രാമനാട്ടുകര തോട്ടുങ്ങലില്‍ കെ. ആദിത്യയ്ക്കു...
കോഴിക്കോട്: മംഗളൂരുവിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി. ഉദ്യോഗസ്ഥരെ സജ്ജമാക്കി നിര്‍ത്താന്‍ ജില്ലാ...
കോഴിക്കോട്: ദേശീയപൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും ഫാറൂഖ് കോളേജ്, മെഡിക്കല്‍കോളേജ്, ഐ.ഐ.എം, എന്‍.ഐ.ടി. എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളുടെ...
കൊയിലാണ്ടി: ഹാർട്ട് ഫുൾ നെസ് ഇൻസ്റ്റിറ്റ്യൂട്ട് കൊയിലാണ്ടി ശാഖയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ്അവധികാല സൗജന്യ ധ്യാന പരിശീലനം സംഘടിപ്പിക്കുന്നു. 23 മുതൽ 27 വരെയാണ് പരിശീലനം. യുവാക്കൾ, ഗൃഹസ്ഥർ...