തിരുവനന്തപുരം: കുടുംബത്തിന്റെ ആശ്രയമായ ഗൃഹനാഥന്‍ കിടപ്പിലാകുകയോ മരിക്കുകയോ ചെയ്യ്താല്‍ ദുരിതത്തിലാകുന്ന കുടുംബങ്ങള്‍ക്കായി 'അതിജീവിക' പദ്ധതിയിലേക്ക് അപേക്ഷിക്കാം. വനിതാ ശിശുവികസന വകുപ്പാണ് പദ്ധതി ആവിഷ്‌കരിച്ചത്. ദുരിതത്തിലാകുന്ന സ്ത്രീകള്‍ക്ക് 50,000...
തിരുവനന്തപുരം: ബസ് യാത്രക്കിടെ സ്ത്രീയുടെ ബാഗില്‍ നിന്നും പണം മോഷ്ടിച്ച നാടോടി സ്ത്രീ അറസ്റ്റില്‍. കെ എസ് ആര്‍ ടിസി ബസിലെ യാത്രക്കാരിയായിരുന്ന നാടോടി സ്ത്രീ ലക്ഷ്മി...
ലോട്ടറിയുടെ നികുതി നിരക്ക് 28 ശതമാനമായി ഏകീകരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. വോട്ടെടുപ്പിലൂടെയാണ് കൗണ്‍സില്‍ തീരുമാനം കൈക്കൊണ്ടത്. ജി.എസ്.ടി കൗണ്‍സിലിന്‍റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് വോട്ടെടുപ്പ്...
കൊയിലാണ്ടി: കോതമംഗലം അയ്യപ്പ ക്ഷേത്രത്തില്‍ വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുതുതായി നിര്‍മ്മിച്ച നടപ്പന്തല്‍ ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. ക്ഷേത്രം മേല്‍ശാന്തി സജിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഡോ. ഒ.കെ. നാരായണന്‍, ശ്യാം...
കൊയിലാണ്ടി: അരങ്ങാടത്തു തെക്കെപുറത്തൂട്ട് അമൃതയിൽ ഭാസ്കരന്റെ ഭാര്യ ശ്രീധരി (59)അന്തരിച്ചു. മക്കൾ: ശ്രീബേഷ് (ജില്ലാ ജയിൽ കോഴിക്കോട്), സുഭാഷ് (വൺ ടച്ച് ഇൻറർനെറ്റ് കൊയിലാണ്ടി). മരുമക്കൾ: അതുല്യ,...
കൊയിലാണ്ടി: ലോക അറബി ഭാഷാ ദിനത്തിൽ ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ പത്ത് മീറ്റർ നീളമുള്ള ഭീമൻ പതിപ്പ് മിസ്ബാഹ് പുറത്തിറക്കി. അറബിക് ക്ലബ്ബ് ആഭിമുഖ്യത്തിൽ...
കൊയിലാണ്ടി: നഗരത്തിലെ ശ്രീദേവി റസ്റ്റാറന്റ് പാർട്ണർ പുതിയോട്ടിൽ വിനോദ് കുമാർ (52) നിര്യാതനായി. ഭാര്യ. സലില. മക്കൾ: അമൃത, അഷിത. മരുമകൻ: സിദ്ധാർത്ഥ്. സഹോദരങ്ങൾ. മോഹനൻ (ശ്രീദേവി...
കൊയിലാണ്ടി സഹകരണ ആശുപത്രിയിൽ കെയര്‍ ഗ്രേസ് പദ്ധതിയുടെ ഭാഗമായി സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രളയാനന്തര കേരളത്തിൻ്റെ പുന:സൃഷ്ടിക്കായി സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കി വരുന്ന കെയര്‍...
കണ്ണൂർ: ജില്ലയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽഡിഎഫും ഒന്നിൽ യുഡിഎഫും ജയിച്ചു. കണ്ണൂർ കോർപറേഷൻ എടക്കാട് ഡിവിഷനിൽ എൽഡിഎഫിലെ ടി പ്രശാന്ത് 256 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു....
തിരുവനന്തപുരം: ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് വ്യവസ്ഥ നടപ്പാക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ. കാശ്മീരിന് പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോള്‍ ഇന്ത്യയെ ഒന്നിപ്പിക്കുകയാണെന്ന്...