കൊയിലാണ്ടി: കാറിടിച്ച് ബസ് സ്റ്റോപ്പ് തകർന്നു. ദേശീയ പാതയിൽ തിരുവങ്ങൂർ അണ്ടിക്കമ്പനിക്ക് സമീപത്തെ ബസ് സ്റ്റോപ്പാണ് തകർന്നത്. ഇന്നലെയായിരുന്നു സംഭവം.
കൊയിലാണ്ടി: തട്ടാന്‍ സര്‍വ്വീസ് സൊസൈറ്റി കൊയിലാണ്ടി യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. ടി.എസ്.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അശോകന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: പൂക്കാട് ചാത്തനാടത്ത് പത്മിനിയമ്മ (72) നിര്യാതയായി. ഭർത്താവ്: :രാഘവൻ നായർ. മക്കൾ: രാജൻ (ഗുജറാത്ത്), സത്യൻ (തിരുവങ്ങൂർ എച്ച് എസ് എസ്). പരേതയായ ഗീത. മരുമക്കൾ: സുനിത, ഗിരിജ....
കൊയിലാണ്ടി: കോമത്തുകര ജനനിയിൽ ജാനകി (83) നിര്യാതയായി. ഭർത്താവ്: പരേതനായ നടേലക്കണ്ടി കുഞ്ഞിപ്പെരച്ചൻ. മക്കൾ:ദേവദാസൻ (റിട്ട. ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ), ഹരിദാസ്, മോഹൻദാസ്, ഗോകുൽദാസ് (കൊയിലാണ്ടിനഗരസഭാ കൗൺസിലർ, സി...
കൊയിലാണ്ടി: കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് നമ്പ്രത്തുകരയില്‍ ഹോമിയോ ഡിസ്പന്‍സറിക്ക് വേണ്ടി നിര്‍മ്മിച്ച കെട്ടിടം ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. കൊളാരക്കുറ്റി കുഞ്ഞഹമ്മദിന്റെ നാമകരണത്തിലുള്ള കെട്ടിടം മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടിയിൽ കടലോര ശുചീകരണ പദ്ധതിക്ക് തുടക്കമായി. ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ക്ലീൻ ബീച്ച് മിഷൻ പദ്ധതിയും, നഗരസഭ നടപ്പിലാക്കുന്ന ക്ലീൻ ആൻഡ് ഗ്രീൻ പദ്ധതിയുമായി കൈകോർത്ത്കൊണ്ടാണ് കടലോര...
കൊയിലാണ്ടി: ഫയർ സ്റ്റേഷനിൽ സിവിൽ ഡിഫൻസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തുന്നു. സിവിൽ ഡിഫൻസിൽ അംഗമാകുന്നതിന് ഓൺലൈനായി അപേക്ഷിച്ച കൊയിലാണ്ടി ഫയർസ്റ്റേഷന് കീഴിലുള്ള അപേക്ഷകർ അവരുടെ ജനന തിയ്യതി,...
കൊയിലാണ്ടി: വിവേചനങ്ങളില്ലാത്ത സമൂഹത്തിൻ്റെ സൃഷ്ടിക്ക് അധ്യാപകര്‍ മുന്നിട്ടിറങ്ങണമെന്ന് കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡണ്ട് വി. കെ. അജിത് കുമാര്‍ ആവശ്യപ്പെട്ടു. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ ഉതകുന്ന സമൂഹത്തിൻ്റെ സൃഷ്ടിക്ക്...
കൊയിലാണ്ടി: ദേശീയ പാത വികസനത്തിൻ്റെ പേരില്‍ ഒഴിപ്പിക്കുന്ന വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം മുന്‍കൂറായി നല്‍കണമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജക...
കൊയിലാണ്ടി: പൗരത്വ നിയമ ഭേദഗതി ബില്‍ പിന്‍വലിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് മഹിളാ ജനതാ (എല്‍.ജെ.ഡി) കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എം.പി....