KOYILANDY DIARY.COM

The Perfect News Portal

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ നടക്കുന്ന ചരിത്രകോണ്‍ഗ്രസിന്റെ ഉദ്‌ഘാടന വേദിയില്‍ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ നേരെ പ്രതിഷേധം. ഭരണഘടനയ്‌ക്കനുസരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും രാഷ്‌ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കാനില്ലെന്നും പറഞ്ഞ്‌ പ്രസംഗം...

കൊയിലാണ്ടി: ദേശീയ പൗരത്വ ബില്ലിന്റെ കാണാപ്പുറങ്ങൾ എന്ന വിഷയത്തിൽ മുത്താമ്പിയിൽ പ്രതിഷേധ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. കെ.പി.സി.സി. അംഗം യു. രാജീവൻ മാസ്റ്റർ സദസ്സ് ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിൻ്റെ 135-ാം ജന്മദിനം കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇ. നാരായണന്‍ നായര്‍ നഗറില്‍ നടന്ന ജന്മദിന...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേങ്ങളെ അടിച്ചമര്‍ത്താന്‍ രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ വാര്‍ത്തകള്‍ വരുന്നത്. പരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് അലിഗഢ് യൂണിവേഴ്‌സിറ്റിയിലെ...

കൊയിലാണ്ടി.  പൗരത്വ ഭേദഗതി ബില്ലിനെതിരെ മുചുകുന്നിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കൊയിലോത്തുംപടിയിൽ നിന്ന് ആരംഭിച്ച് മുചുകുന്ന് വടക്കുഭാഗത്ത് എത്തിച്ചേർന്ന  റാലിയിൽ നൂറുകണക്കിന് ആളുകൾ...

കൊയിലാണ്ടി: ഓൾ കേരള ഗവ: കോൺട്രാക്ട് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന ഉപവാസ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് മിനി സിവി സ്റ്റേഷനിലേക്ക്...

കൊയിലാണ്ടി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ തിരുവങ്ങൂര്‍ നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രം, വെറ്റിലപ്പാറ മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് എന്നീ ആരാധനാലയങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ വിശ്വാസികളും...

കൊയിലാണ്ടിയിൽ ബേക്കറിക്ക് നേരെ അക്രമം. ദേശീയപാതയിൽ മത്സ്യ മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന മഹാരാജാസ് ബേക്കറിയാണ് അടിച്ച് തകർത്തത്. വെള്ളിയാഴ്ച വൈകീട്ട് 7.30 ന് ചെങ്ങോേട്ടുകാവ് സ്വദേശിയായ രാജേഷ്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിറ്റെന്‍ഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. ദി ഹിന്ദു ദിന പത്രത്തില്‍ 'state plans detention...

ഡല്‍ഹി: മലയാളിയായ ഡോ. സി റോസ് ടോം ആനക്കല്ലുങ്കലിന് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്‌ക്കാരം. അരുണാചല്‍പ്രദേശിലെ വര്‍സാങില്‍ ആതുരശുശ്രൂഷ രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം. ഡല്‍ഹി ആസ്ഥാനമായി...