KOYILANDY DIARY.COM

The Perfect News Portal

ദില്ലി: എന്‍പിആര്‍ നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് മറുപടിയുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സീതാറാം യെച്ചൂരിയുടെ ട്വീറ്റ്...

കൊയിലാണ്ടി: മാരാമുറ്റം കിഴക്കെ ആറ്റുപുറത്ത് ശോഭന (58) നിര്യാതയായി. പരേതനായ നാരായണന്റെയും (ബസ് സ്റ്റാന്റ് പോർട്ടർ) , സരോജിനിയുടെയും മകളാണ്. സഹോദരങ്ങൾ: ശിവദാസൻ (സി.പി.എം.സിവിൽ സൗത്ത് ബ്രാഞ്ച്)...

ആലപ്പുഴ : കേള്‍വി ശക്തിയില്ലാത്ത, പത്തുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം ശിക്ഷ. ആലപ്പുഴ കറ്റാനം സ്വദേശിനി ദീപയ്ക്കാണ് (34)...

കൊയിലാണ്ടി: നഗരസഭ വിപഞ്ചിക കുടുംബശ്രീയുടെ അഞ്ചാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പരിപാടി മുൻ നഗരസഭ കൌൺസിലറും ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന പി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം...

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു കുട്ടികളടക്കം നാലു മലയാളികള്‍ മരിച്ചു. രമേഷ് (50), മീര (37), ആദിഷ (12), ഋഷികേശ് (7)...

അട്ടപ്പാടിയില്‍ വനം വകുപ്പിന്റെ വാഹനം പുഴയിലേക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന ഫോറസ്റ്റ് ഡ്രൈവര്‍ ഉബൈദ് മരിച്ചു. മുക്കാലി സ്വദേശിയാണ് ഉബൈദ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ...

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പന്ത്രണ്ടാമത് ദേശീയ സമ്മേളനത്തിന് വെള്ളിയാഴ്ച മുംബൈയില്‍ തുടക്കമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ആയിരക്കണക്കിന് വനിതകളുടെ സാന്നിധ്യത്തില്‍ പൊതുസമ്മേളനത്തോടെ സമ്മേളനം ആരംഭിക്കും....

പയ്യോളി: അഴുക്കുപോലെ തള്ളിമാറ്റപ്പെടുന്ന പാവങ്ങളോട് നിങ്ങള്‍ പൗരന്മാരല്ല ഇവിടുന്നു പോയ്‌ക്കൊള്ളൂ എന്നു പറയുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് എം. മുകുന്ദന്‍. കീഴൂര്‍ ജ്ഞാനോദയം ലൈബ്രറിയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം...

കൊയിലാണ്ടി: കണയങ്കോട് പുളിയനംക്കണ്ടി (വേളൂർ) ഖാദർ (65) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നൗഫൽ, സക്കീർ ,ഫൈസൽ, ജൈസൽ. മരുമക്കൾ: നജ്മ, റാഹില, സമീറ, ഷബാല. സഹോദരങ്ങൾ:...

കൊയിലാണ്ടി: പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ നിരോധനം നിലവില്‍ വരുന്നതോടെ കച്ചവടക്കാര്‍ക്കും ഉപഭോക്തക്കള്‍ക്കും ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാനുതകുന്ന തുണിസഞ്ചികളുടെ ലഭ്യതക്കായി നഗരസഭയില്‍ വനിതകള്‍ക്ക് തുണിസഞ്ചി തൈയ്ക്കുന്നതിനുള്ള പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു....