കൊയിലാണ്ടി: കോതമംഗലം സി.ആര്‍.സി. തല ഗണിതോത്സവം ക്യാമ്പ് കാവുംവട്ടം യു. പി. സ്‌കൂളില്‍ ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി ഏഴ് സ്‌കൂളിലെ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ക്യാമ്പ് കെ. ദാസന്‍...
കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തിന്റെ സഹകരണത്തോടെ പൂക്കാട് കലാലയത്തില്‍ വര്‍ണ്ണോത്സവം സംഘടിപ്പിച്ചു. കുട്ടികള്‍ക്കും ചിത്രകലയ്ക്കുമായി സംഘടിപ്പിച്ച പരിപാടി കാര്‍ട്ടൂണിസ്റ്റ് കരുണാകരന്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍...
കൊയിലാണ്ടി: ചെമ്പാവ് കലാ-സാംസ്‌കാരിക വേദി നടേരിയുടെ ആഭിമുഖ്യത്തില്‍ നടന്ന നാടക മത്സരം സമാപിച്ചു. സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍...
കൊയിലാണ്ടി: അമൃതവിദ്യാലയം - കുറുവങ്ങാട് കനാൽ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുത്താമ്പി റോഡിനെയും അണേല റോഡിനെയും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. 650 മീറ്റർ മാത്രം...
കൊയിലാണ്ടി. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ്. നേതൃത്വത്തിൽ സംസ്ഥാനത്ത് നടന്ന മനുഷ്യ മഹാ ശൃംഖല കൊയിലാണ്ടിൽ മഹാ പ്രവാഹമായി മാറി. 4 മണിക്ക് ദേശീയപാതയുടെ പടിഞ്ഞാറ്...
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി റദ്ദു ചെയ്യുന്നതുവരെ പോരാട്ടം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ജനസംഖ്യ രജിസ്റ്ററും, ദേശീയ പൗരത്വ പട്ടികയും നടപ്പാക്കാന്‍ അനുവദിക്കില്ല എന്ന് കേരളം...
കൊയിലാണ്ടി: വടക്കെ മലബാറിലെ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രവുമായി ബന്ധമുള്ള കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിമഹോൽസവം. ജനുവരി. 28 ന് കൊടിയേറി. ഫിബ്രവരി 4 ന് സമാപിക്കും....
തിരുവനന്തപുരം: ബധിരനും മൂകനുമായ തിരുവനന്തപുരം സ്വദേശിക്ക് കൈവന്നത് നിനച്ചിരിക്കാത്ത ഭാഗ്യം. വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് വെള്ളയമ്ബലം, വള്ളക്കടവ്, അരുവിക്കുഴി വീട്ടിലെ അന്തേവാസി സജിയുടേയും കുടുംബത്തിന്റെയും കൈകളിലേക്ക്...
പയ്യന്നൂര്‍: പയ്യന്നൂരില്‍ തനിച്ച് താമസിച്ചുവന്ന വൃദ്ധന്റെ മൃതദേഹം വീട്ടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇരൂര്‍ സുബ്രഹ്മണ്യന്‍ കോവിലിന് സമീപം താമസിക്കുന്ന വാസുവിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. തെങ്ങ്...
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്തുക എന്ന ഉദ്ദേശത്തില്‍ ആരംഭിച്ച കാപ്പാട് ബീച്ച് ഫെസ്റ്റ് കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...