കൊയിലാണ്ടി: കുറുവങ്ങാട് സെന്‍ട്രല്‍ സ്‌കൂളിന് മുന്‍വശം ബസ്സ് ഇടിച്ച് കട തകര്‍ന്നു. കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്രയിലേക്ക് പോവുകയായിരുന്ന അല്‍മാസ് ബസ്സാണ് അപകടത്തില്‍ പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ്...
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വിളംബരജാഥ സംഘടിപ്പിച്ചു. ദേശീയ പൌരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരി 26ന് നടക്കുന്ന മനുഷ്യ മഹാ ശൃംഖലയുടെ പ്രചരണാർത്ഥം എൽ.ഡി.എഫ്. കൊയിലാണ്ടി...
ഡല്‍ഹി: നാല് പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ച നിര്‍ഭയ കേസില്‍ നാലു പ്രതികള്‍ക്കും അന്ത്യാഭിലാഷം ആരാഞ്ഞുകൊണ്ട് ജയില്‍ അധികൃതര്‍ നോട്ടീസ് നല്‍കി. ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റുന്ന മുകേഷ് സിങ്,...
പ്രളയജലം നിറഞ്ഞ റോഡില്‍ ആംബുലന്‍സിന് വഴികാട്ടിയായി ഓടിയ ബാലനെ ആരും മറക്കാനിടയില്ല. റോഡ് കാണാതെ പകച്ചുനിന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴികാട്ടിയായത് 12 കാരനായ വെങ്കിടേഷായിരുന്നു. അരയ്ക്കൊപ്പം ഉയര്‍ന്ന...
കൊച്ചി: കൊച്ചി കത്രിക്കടവില്‍ ഫ്‌ളാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു. കതൃക്കടവ് ജെയിന്‍ ഫ്‌ളാറ്റ് പത്ത് ബിയില്‍ താമസിക്കുന്ന എല്‍സ ലീന (38) ആണ്...
കൊയിലാണ്ടി: പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ മുസ്‌ലിം സമുദായത്തെ ബാധിക്കുന്നതല്ലെന്നും അയല്‍ രാജ്യങ്ങളില്‍ നിന്ന് മതപീഡനം അനുഭവിച്ച് ഇന്ത്യയില്‍ അഭയംപ്രാപിച്ച പീഡിത ന്യനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ളതാണെന്നും ബി.ജെ.പി....
കൊയിലാണ്ടി: ഹോട്ടലുടമകൾ റെസിഡൻസ് അസോസിയേഷൻ ഭാരവാഹിയെ മർദിച്ചു. തിരുവങ്ങൂരിലെ എം.ആർ.ആർ. ഹോട്ടലുടമകളുടെ സംഘമാണ് സാരഥി റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി ബിനീഷ് ബിജലിയെ (40) മർദ്ദിച്ചത്. ഇന്നലെ രാത്രി...
കൊയിലാണ്ടി: മരളൂർ പരേതനായ ചെറിയാറ്റിൽ കുനി നാരായണന്റെ ഭാര്യ നാരായണി (90) നിര്യാതയായി. മക്കൾ: രാധ, സരോജിനി, സൗമിനി, രാമകൃഷ്ണൻ, സുധ, പുഷ്പ. മരുമക്കൾ: ബാലൻ, രാജൻ,...
കൊയിലാണ്ടി: കൊടക്കാട്ടുംമുറി പരദേവതാ ക്ഷേത്രത്തില്‍ തിറ മഹോത്സവത്തോടനുബന്ധിച്ച് മുണ്ട്യാടി മോഹനന്റെ വകയുള്ള വരവ് ക്ഷേത്രാങ്കണത്തിലെത്തിയപ്പോള്‍
കൊയിലാണ്ടി. ദേശീയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ചെന്താര വായനശാല സിൽക്ക് ബസാറിന്റെ നേതൃത്വത്തിൽ ഒന്നാണു നമ്മൾ എന്ന സന്ദേശം ...