KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: എസ്.എസ്.എൽ. സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി യാത്രാ സൗകര്യമൊരുക്കി DYFI. ആനക്കുളം മേഖല കമ്മറ്റിയാണ് സ്വന്തമായി വാഹന സൗകര്യം ഇല്ലാത്തവർക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയത്. പയ്യോളി.HS,...

കൊയിലാണ്ടി: കൊല്ലം കൊടപ്പള്ളി കെ.പി പത്മനാഭൻ (84) (തൃക്കൈപ്പറ്റ സർവ്വീസ് സഹകരണ ബേങ്ക് മുൻ സെക്രട്ടറി) നിര്യാതനായി. ഭാര്യ: പരേതയായ പുത്തൻപുരയിൽ ലീല. മക്കൾ: സന്തോഷ് (ഒമാൻ),...

കൊയിലാാണ്ടി: തിരുവങ്ങൂർ, വെറ്റിലപ്പാറ പരേതനായ ഏറാങ്കോട്ട്  നാരായണൻ നായരുടെ ഭാര്യ താഴത്തയിൽ ലക്ഷ്മിഅമ്മ (86) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, പ്രഭാകരൻ (കേരള ഫീഡ്സ് തിരുവങ്ങൂർ), സജിനി, ശശിധരൻ...

കൊയിലാണ്ടി: വെള്ളേൻ്റകത്ത് വി.പി അബ്ദുള്ള (യുവത പേപ്പർമാർട്ട്) നിര്യാതനായി. ഭാര്യ: പുതിയ മാടത്തുമ്മൽ ഖദീജ . മക്കൾ: ഹസീന (ടീച്ചർ അൽമനാർ ഖുർആനിക്ക് സ്കൂൾ, ദഅവ മദ്രസ),...

മാനന്തവാടി: ബംഗാള്‍ സ്വദേശികളുടെ മൂന്നര വയസ്സുളള കുഞ്ഞിനെ പീഡിപ്പിച്ച അന്തര്‍ സംസ്​ഥാന തൊഴിലാളി അറസ്​റ്റില്‍. മാനന്തവാടി സര്‍ക്കസ്​ കൂടാരത്തിലെ കലാകാരന്‍ ഝാര്‍ഖണ്ഡ്​ ഷാഹ്​ ബാംഗീ കുശ്​മ സ്വദേശി...

അബൂദാബി: കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലായിരുന്ന മൂന്ന്​ മലയാളികള്‍ അബൂദാബിയില്‍ മരിച്ചു. കൊല്ലം അര്‍ക്കന്നൂര്‍ പൊരേടം ഷിബു വിലാസത്തില്‍ ഗോപാലകൃഷ്ണ കുറുപ്പി​ൻ്റെ മകന്‍ ഷിബു (33), കാസര്‍ഗോഡ്​ ബേക്കല്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിനുള്ള ബെവ് ക്യൂ (Bev Q) ആപ്പിന് ഗൂഗിളിന്റെ അനുമതിയായി. ആപ്പ് ഉടനെ പ്ലേ സ്റ്റോറില്‍ എത്തും. മദ്യവിതരണം രണ്ട് ദിവസത്തിനകം സാധ്യമാകുമെന്നാണ് കരുതുന്നത്....

കണ്ണൂര്‍: കോവിഡ് പ്രതിരോധത്തില്‍ വ്യാപൃതരായി ഇരിക്കുന്ന ഘട്ടത്തില്‍ രാഷ്ട്രീയ അക്രമങ്ങള്‍ അരങ്ങേറുന്നത് കണ്ണൂരില്‍ പോലീസിന് തലവേദനയാകുന്നു. കണ്ണൂര്‍ കണ്ണപുരത്ത് സി.പി.എം പ്രവര്‍ത്തകന് നേരെ ഇന്നലെ ആക്രമണം ഉണ്ടായി....

കൊയിലാണ്ടി: ലോക് ഡൗൺ ലംഘിച്ച് പള്ളിയിൽ പെരുന്നാൾ നിസ്കാരം. പള്ളി കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു പേരാമ്പ്ര രാമല്ലൂർ ജുമാ മസ്ജിദിലാണ് ഞായറാഴ്ച രാവിലെ...

കൊയിലാണ്ടി: വീടിന് മേൽക്കൂരയൊരുക്കി സേവാഭാരതി പ്രവർത്തകർ. കൊല്ലം SNDP കോളജിന്  സമീപം കുന്നിയോറ മലയിൽ രാധയും മകളും വർഷങ്ങളായി താമസിക്കുന്നത് ഫ്ലക്സുകൾ കൊണ്ട് മൂടിയ മേൽക്കൂരക്ക് കീഴിലാണ്....