KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ദേശീയ തലത്തിൽ നടന്നു വരുന്ന എൻ എം എം എസ് സ്കോളർഷിപ്പ് പരീക്ഷയിൽ കൊയിലാണ്ടി ജി. എം. വി. എച്ച്. എസ്.സ്കൂൾ മികച്ച വിജയം നേടി....

കൊയിലാണ്ടി: വർധിപ്പിച്ച ഇന്ധന വില പിൻവലിക്കുക, അധിക നികുതി എടുത്തു കളയുക, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തീവെട്ടി കൊള്ള അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യൂത്ത്...

കൊയിലാണ്ടി:പെട്രോളിന്റെയും ഡീസലിന്റെയും വില തുടർച്ചയായി വർദ്ധിപ്പിക്കുന്ന കേന്ദ്ര നയത്തിനെതിരെ സി.പി.ഐ.(എം) നടത്തുന്ന ദേശീയ പ്രധിഷേധത്തിന്റെ ഭാഗമായി  കൊയിലാണ്ടി സൌത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യ മാർക്കറ്റ്,  മാവിൻ...

കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി. സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പൂർവ വിദ്യാർഥികൾ ടെലിവിഷൻ സംഭാവന നൽകി. 1998 ൽ ഏഴാം ക്ലാസ്സിൽ പഠിച്ചവരാണ് ഇപ്പോൾ...

കൊയിലാണ്ടി: ശമ്പളം വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാന വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി കൊയിലാണ്ടി താലൂക്കിലെ വില്ലേജ് ഓഫീസർമാർ വോയ്സ് ഓഫ് റവന്യുവിൻ്റേയും ജീവനക്കാരുടെ കൂട്ടായ്മയുടേയും സംയുക്ത ആഭിമുഖ്യത്തിൽ...

കൊയിലാണ്ടി: കുന്നോത്ത് മുക്ക് ചാലിൽ മീത്തൽ കല്യാണി അമ്മ (81) നിര്യാതയായി: മക്കൾ: ഗംഗാധരൻ,  കാർത്യായനി, നാരായണൻ. മരുമക്കൾ: രാധ, രാജലക്ഷ്മി, പരേതനായ ഗോപാലൻ നായർ. 

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് കായക്കൽ കുഞ്ഞിബി (95) നിര്യാതയായി. ഭർത്താവ്. പരേതനായ അബ്ദുള്ള. സഹോദരൻ. അബ്ദുറഹിമാൻ (ചെന്നൈ). 

കൊച്ചി:എറണാകുളത്ത് നഴ്സിന് കോവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ നാല്‍പ്പതോളം കുട്ടികളെ നിരീക്ഷണത്തിലാക്കി. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ബുധനാഴ്ചയാണ് നഴ്‌സിന് രോഗലക്ഷണങ്ങള്‍...

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ കോ​വി​ഡ് 19 ബാ​ധി​ച്ച്‌ എം​എ​ല്‍​എ മ​രി​ച്ചു. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​.എ​ല്‍.​എ ത​മോ​നാ​ഷ് ഘോ​ഷ് (60) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ്...

കൊച്ചി: പ്രശസ്ത നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി...