KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: അരിക്കുളം പരേതനായ മഠത്തിൽ കൃഷ്ണൻ നായരുടെ ഭാര്യ മീനാക്ഷി ടീച്ചർ (85) നിര്യാതയായി.(മാനേജർ അരിക്കുളം എയുപി, ഊട്ടേരി എൽപി & റിട്ടയേർഡ് ഹെഡ്മിസ്ട്രസ് അരിക്കുളം എയുപി...

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശങ്കരൻ (82) നിര്യാതനായി. ടൗണിലെ സ്റ്റേഷനറി വ്യാപാരിയായിരുന്നു. ഭാര്യ: ജാനു, മക്കൾ: മുരളീധരൻ, സുഗന്ധി, സിന്ധു. മരുമക്കൾ രമേശൻ, സാജൻ. സന്ധ്യ, സഞ്ചയനം: തിങ്കളാഴ്ച.

കൊയിലാണ്ടി: പെരുവട്ടൂരിൽ വീടുകളിലേക്ക് ഇലക്ട്രിക് ലൈൻ വഴി ഹൈ വോൾട്ടേജ് പ്രവഹിച്ചതുമൂലം പെരുവട്ടൂർ ഈസ്റ്റ് അറുവയൽ ഭാഗങ്ങളിലെ വീടുകളിലെ ഇലക്ട്രിക് ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് വ്യാപക നാശം. ചെക്കോട്ടി...

കൊച്ചി: കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന  സാഹചര്യത്തിൽ കൊച്ചിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ പൊലീസ്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കും മാസ്‌ക് ധരിക്കാത്തവര്‍ക്കുമെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. ചമ്പക്കര മാര്‍ക്കറ്റില്‍ ശനിയാഴ്ച...

കണ്ണൂര്‍: കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ മരിച്ചു. തലശേരി പാലിശേരി സ്വദേശി പുനത്തില്‍ വീട്ടില്‍ ഷംസുദ്ദീന്‍ (48 ) ആണ് മരിച്ചത്. ജൂണ്‍ 24ന്...

കൊയിലാണ്ടി: ഡോക്ടേഴ്സ് അക്കാദമി ഓൺലൈൻ ടാലെൻ്റ് സെർച്ച്‌ പരീക്ഷയിലൂടെ മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുന്നു. ഇ വർഷത്തെ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക്  ജൂലൈ...

കൊയിലാണ്ടി: വിയ്യൂർ വടക്കെ പഞ്ഞാട്ട് കുട്ടിമാളു അമ്മ (84) നിര്യാതയായി. ഭർത്താവ് ; പരേതനായ കണ്ണോത്ത് ശങ്കരക്കുറുപ്പ.് മക്കൾ: പി.വി രാജൻ (റിട്ട: വില്ലേജ് ഓഫീസർ, KSSPU...

തൃ​പ്പൂ​ണി​ത്തു​റ: കു​ഞ്ഞു​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത​യു​ടെ വാ​ര്‍​ത്ത​ക​ള്‍ കേ​ര​ള​ത്തെ വീ​ണ്ടും നോ​വി​ക്കു​ന്നു. എ​റ​ണാ​കു​ളം തിരു​വാ​ങ്കു​ള​ത്ത് മ​ദ്യ​ല​ഹ​രി​യി​ല്‍ പി​താ​വ് ആ​റു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ പൊ​ള്ള​ലേ​ല്‍​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ പി​താ​വ്...

ഡല്‍ഹി: രാജ്യത്തെ രക്ഷിക്കാന്‍ എന്ത് ത്യാഗത്തിനും തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വാഭിമാനത്തിൻ്റെ പ്രശ്‌നമാണ്. വലിയ വെല്ലുവിളികള്‍ക്കിടയിലും നിങ്ങള്‍ രാജ്യത്തെ സംരക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി സൈനികരോട്...

കൊയിലാണ്ടി: കാണാതായ നന്തി സ്വദേശിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ്. നന്തി കടലൂർ കളത്തിൽ കാളിയേരി സിറാജ് (50) നെ യാണ് കാണാതായത്. 3 - 10-18...