KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം: അരിക്കുളം പി.എച്ച്.സി ക്ക് സ്നേഹോപഹാരം നൽകി. അരിക്കുളം പി.എച്ച്.സിയിൽ കുരുടിമുക്ക് മട്ടംങ്കോട്ട് സ്നേഹകൂട് റെസിഡൻ്റ്സ് അസോസിയേഷനാണ് സ്നേഹോപഹാരം നൽകിയത്. സെക്രട്ടറി എം. സജി, പ്രസിഡണ്ട് കെ.കെ.ബിജു...

കൊയിലാണ്ടി: സി.പി.എം. തിരുവല്ല പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിൻ്റെ കൊലപാതകത്തിൽ പ്രതിഷേധം. കൊയിലാണ്ടി താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ സി.പി.എം. നേതാക്കളും പ്രവർത്തകരും പ്രതിഷേധ...

കക്കോടി: ചേളന്നൂര്‍ ബി.ആര്‍.സി നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ 125 കുട്ടികളുടെ ഗൃഹ സന്ദര്‍ശനം നടത്തി ആടു വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. സഹ പഠിതാക്കളുടെയും അധ്യാപകരുടെയും സാന്ത്വന സ്പര്‍ശമായാണ്...

ഒഞ്ചിയം: മടപ്പള്ളി GVHSS ലിംഗ സമത്വത്തിൻ്റെ പാതയിൽ. ഇനി മുതൽ ഇവിടെ ആൺ കുട്ടികൾക്കും പ്രവേശനം ലഭിക്കും. പി.ടി.എയുടെയും അധ്യാപകരുടെയും നിവേദനത്തെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് ഇതിനായി ശിപാർശ ചെയ്തത്‌.1981-82...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 04 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 04 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. അഞ്ജുഷ (7 pm...

കൊയിലാണ്ടി: വർഷങ്ങൾ നീണ്ട ദുരിതത്തിനൊടുവിൽ കൊയിലാണ്ടി സബ്ട്രഷറി മുക്തമാകുന്നു. ഇപ്പോഴെത്തെ അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയ കെട്ടിടം  പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കുക. നടപ്പ് വർഷത്തെ ബജറ്റിൽ 2 കോടി രൂപ...

കൊയിലാണ്ടി: ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠനം നടത്തി വരുന്ന ഗവ.എൽ.പി. സ്കൂളുകളിൽ ഒന്നായ കോതമംഗലം ഗവ.എൽ.പി.സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ 1 കോടി രൂപ അനുവദിച്ചതായി...

കൊയിലാണ്ടി: ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിൻ്റെ മുഖ്യ ശാഖയുടെ പ്രവർത്തന സമയം മാറ്റി. പരിപാടിയുടെ ഉദ്ഘാടനം പൂക്കാട് വെച്ച് നടന്ന ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 03 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....