കൊയിലാണ്ടി: കൊയിലാണ്ടി 33-ാം വാർഡിൽ ഒരു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മത്സ്യ മാർക്കറ്റിന് സമീപം കൊരയങ്ങാട് വാർഡിലെ എമ്മച്ചം കണ്ടിയിലുള്ള 65 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. പനി...
കൊയിലാണ്ടി: ബാപ്പയും മകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഒരേ ദിവസം മരിച്ചു. മൂടാടി ഹിൽ ബസാർ മടത്തു വീട്ടിൽ അബ്ദുല്ല ഹാജി (100) മകൻ ഹമീദ് (63) എന്നിവരാണ്...
കൊയിലാണ്ടി: കാല് കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന സാനിറ്റൈസർ ഉപകരണം രൂപകല്പന ചെയ്ത് പതിനാല്കാരൻ. കൊറോണ വൈറസിനെതിരെയുള്ള പ്രാഥമിക പ്രതിരോധ നടപടിയെന്ന നിലയിൽ വീടുകളിലും സ്ഥാപനങ്ങളിലും സാനിറ്റൈസർ ഉപയോഗിച്ചു വരുന്നെങ്കിലും...
കൊയിലാണ്ടി. കോവിഡ് വ്യാപന പാശ്ചാത്തലത്തിൽ കൊയിലാണ്ടി നഗരസഭ പരിധിയിൽ ഓട്ടോറിക്ഷ സർവ്വീസുകൾ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നിർത്തി വെക്കാൻ നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ അഭ്യർത്ഥിച്ചു....
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീണ്ടും 8 കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്ന് നടന്ന ആൻ്റിജൻ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ 181 പേർക്കാണ് ഇന്ന് ടെസ്റ്റ്...
വടകര: കോവിഡാനനന്തര കാലത്തെ രാഷ്ട്രീയം രൂപപ്പെടുത്തുന്നതിൽ സോഷ്യലിസ്റ്റുകൾക്ക് നിർണായക പങ്ക് വഹിക്കാനാകുന്ന രീതിയിൽ ഇന്ത്യൻ സോഷ്യലിസ്റ്റുകളുടെ ഐക്യം അനിവാര്യമാണെന്ന് പ്രമുഖ തൊഴിലാളി നേതാവും എച്ച്.എം.എസ് അഖിലേന്ത്യ വൈസ്...
കൊയിലാണ്ടി: വീരമൃത്യുവരിച്ച ജവാൻ ചേത്തനാരി ബൈജുവിനെ അനസ്മരിച്ചു. മേലൂരിലെ ബൈജുവിൻ്റെ വീട്ടിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. പുഷ്പാർച്ചനയോടെയാണ് ചടങ്ങ് ആരംഭിച്ചത്. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ,...
കൊയിലാണ്ടി: കൊയിലാണ്ടി ഹാർബർ ആഗസ്റ്റ് 15 വരെ അടച്ചിടണമെന്ന് ഹാർബർ മാനേജ്മെൻറ് സൊസൈറ്റി വിളിച്ച സപ്പോർട്ടിംങ്ങ് ഗ്രൂപ്പ് യോഗത്തിൽ ആവശ്യം. കൊയിലാണ്ടി നഗരസഭ കൺണ്ടെയ്ൻമെൻ്റ് സോണായതിനാലും ഇന്ന്...
കൊയിലാണ്ടി : എളാട്ടേരി എസ്. എൻ. നിവാസിൽ ടി. പി. നാരായണൻ നിര്യാതനായി. (ശക്തി ഗ്രൂപ് ഓഫ് കമ്പിനിയുടെ മാനേജിങ് ഡയറക്ടറാണ്). പിതാവ് : പരേതനായ കുഞ്ഞിക്കേളപ്പൻ...
കൊയിലാണ്ടി: പാലക്കുളം കൊക്കവയൽ കുനി നാരായണൻ (85) നിര്യാതനായി. മക്കൾ: ശശി (ഹെൽത്ത് ഇൻസ്പക്ടർ, സി.എച്ച്.സി. തിരുവങ്ങൂർ), ദേവൻ പയ്യോളി (സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി, സൗത്ത് ലോക്കൽ...