തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തുക. കൈറ്റിന്റെ പ്രത്യേക പോര്‍ട്ടല്‍ വഴിയും 'സഫലം...
കൊയിലാണ്ടി: ഗവ. മാപ്പിള വി. എച്ച്. എസ്. സ്കൂളിൽ നിന്നും ദേശീയ സ്കോളർഷിപ്പ് പരീക്ഷയായ നാഷനൽ മീൻസ് കം മെറിറ്റ് വിജയിച്ച നാലു പ്രതിഭകളെ അനുമോദിച്ചു.കെ ദാസൻ...
കൊയിലാണ്ടി: വെങ്ങളം ചാറ്റോട് കുനി മൂസ്സ (74) നിര്യാതനായി. കാപ്പാട് ഐനുൽ ഹുദ യതീംഖാനയിൽ വാച്ച് മാനായിരുന്നു. ഭാര്യ : നഫീസ (വെങ്ങളം). മക്കൾ: ഇല്യാസ്, പരേതനായ...
കൊയിലാണ്ടി: സ്വാതന്ത്രസമര സേനാനിയും അവിഭക്ത കോൺഗ്രസ്സിന്റെ സുവർണ്ണകാലഘട്ടത്തിൽ കെ.പി സി.സി പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചിരുന്ന സി.കെ. ഗോവിന്ദൻ നായരുടെ 56 മത് ചരമവാർഷികം കോൺഗ്രസ്സ് (എസ്) കൊയിലാണ്ടി...
കൊയിലാണ്ടി: ഓൺലൈൻ പഠനം കാര്യക്ഷമമാക്കാൻ സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത ടി.വി ചാലഞ്ച് ഏറ്റെടുത്ത് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഓർമ്മക്കൂട്. മുചുകുന്ന് കോളജിലെ 1991 - 93...
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ഡൗണ് സര്‍ക്കാര്‍ പിന്‍വലിച്ചു. സാധാരണ ദിവസങ്ങളിലേതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിനല്‍കി ഉത്തരവിറങ്ങി. ആരാധനാലയങ്ങൾ തുറന്നതിനാലും പരീക്ഷകൾ നടക്കുന്നതിനാലും കഴിഞ്ഞ ഞായറാഴ്ച ലോക് ഡൗണില്‍...
കോഴിക്കോട്: നഗരത്തില്‍ ജ്വല്ലറിയില്‍ തീപിടിത്തം. ആളപായമില്ല. കോട്ടൂളിയിലെ അപ്പോളോ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. പകല്‍ 11.30 ഓടെയാണ് ജ്വല്ലറിയുടെ ഒന്നാം നിലയില്‍ നിന്ന് പുക ഉയര്‍ന്നത്. പിന്നീട് കെട്ടിടമാകെ...
കൊയിലാണ്ടി: ജനതാദൾ (എസ്) കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥ വിരുദ്ധ ദിനം ആചരിച്ചു. പ്രതിപക്ഷ കക്ഷികളുടെ മുന്നേറ്റത്തിൽ വിളറി പൂണ്ടു, കോടതി വിധി തനിക്ക് എതിരെ...
കൊയിലാണ്ടി: 'കേരളം പിന്നോട്ട് - മദ്യത്തിലൂടെ' എന്ന ബാനറിൽ കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന പരിപാടിയുടെ ഭാഗമായി കൊയിലാണ്ടിയിൽ താലൂക്ക് ഓഫീസ് സത്യാഗ്രഹം നടത്തി. സർക്കാർ...
കൊയിലാണ്ടി: ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ യുവമോർച്ച പ്രവർത്തകർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. സംസ്ഥാന ഗവൺമെൻ്റ് കൊറോണയുടെ കാലഘട്ടത്തിൽ പോലും മദ്യവും മറ്റു ലഹരി...