തൃപ്പൂണിത്തുറ: കുഞ്ഞുങ്ങളോടുള്ള ക്രൂരതയുടെ വാര്‍ത്തകള്‍ കേരളത്തെ വീണ്ടും നോവിക്കുന്നു. എറണാകുളം തിരുവാങ്കുളത്ത് മദ്യലഹരിയില്‍ പിതാവ് ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ പിതാവ്...
ഡല്‍ഹി: രാജ്യത്തെ രക്ഷിക്കാന്‍ എന്ത് ത്യാഗത്തിനും തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വാഭിമാനത്തിൻ്റെ പ്രശ്‌നമാണ്. വലിയ വെല്ലുവിളികള്‍ക്കിടയിലും നിങ്ങള്‍ രാജ്യത്തെ സംരക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി സൈനികരോട്...
കൊയിലാണ്ടി: കാണാതായ നന്തി സ്വദേശിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ്. നന്തി കടലൂർ കളത്തിൽ കാളിയേരി സിറാജ് (50) നെ യാണ് കാണാതായത്. 3 - 10-18...
കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ മത്സ്യം വാങ്ങാനെത്തിയവരെ പോലീസ് വിരട്ടിയോടിച്ചു. ഹാർബറിൽ സാമൂഹിക അകലം പാലിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് ഹാർബർ മാനേജ്മെൻ്റ് കമ്മിറ്റി ഇന്നു മുതൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നതിൻ്റെ ഭാഗമായി...
കൊയിലാണ്ടി: തിരുവങ്ങൂർ കാപ്പാട് റോഡില്‍ നിന്നും കിട്ടിയ 9500 രൂപ ഉടമസ്ഥനെ തിരികെ ഏല്‍പിച്ച് ഓട്ടോ ഡ്രെെവര്‍ മാത്രകയായി. കൊയിലാണ്ടി കൊല്ലം സ്വദേശിനിയുടെ 9500 രൂപ മകന്‍റെ കയ്യില്‍...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഏഴുകുടിക്കൽ പരേതനായ പൂളിൻ്റെ ചുവട്ടിൽ ഗംഗാധരൻ്റെ ഭാര്യ പത്മിനി (84) നിര്യാതയായി.. മക്കൾ: വിജയൻ, സുരേന്ദ്രൻ, ശുഭ, യമുന, അഞ്ജന ബാബു, ഷൈനി, പൂർണ്ണിമ....
ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ളത് ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള രാഷ്ട്രീയ കക്ഷി തന്നെയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ജോസ് പക്ഷത്തെ പുറത്താക്കിയതിനെത്തുടര്‍ന്ന് യുഡിഎഫില്‍ ഉണ്ടായിട്ടുള്ള രാഷ്ട്രീയ പ്രതിസന്ധി...
കോട്ടയം: കോവിഡ് ഭീതിയില്‍ സഹായമെത്താന്‍ വൈകിയതിനെത്തുടര്‍ന്ന് നഗര മധ്യത്തില്‍ കുഴഞ്ഞുവീണ വയോധികന്‍ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. സ്വകാര്യ വാഹനങ്ങളില്‍ കയറ്റാന്‍ പലരും മടിച്ചതിനെത്തുടര്‍ന്ന് ചികിത്സ ലഭിക്കാതെ ഒരുമണിക്കൂറോളം...
ഡല്‍ഹി: ഇന്ത്യയിൽ നിരോധിച്ച 59 ചൈനീസ് ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കി ഗൂഗിൾ. കേന്ദ്രസർക്കാരിൻ്റെ ഇടക്കാല ഉത്തരവിനൊപ്പം നിൽക്കുകയാണ് ഗൂഗിളെന്ന് അറിയിച്ചു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ...
കൊയിലാണ്ടി: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന് കിഫ്ബി ബോർഡ് മീറ്റിംഗിൽ കൊയിലാണ്ടി നിയോജക മണ്ഡത്തിലെ രണ്ട് റെയിൽവെ മേൽപ്പാലങ്ങൾക്ക് കൂടി അന്തിമ ധനകാര്യ അംഗീകാരം...