KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങൾ എസ്.എസ്.എൽ.സി. ഫല പ്രഖ്യാപനം വന്നപ്പോൾ  മിന്നുന്ന വിജയം കരസ്ഥമാക്കി. ഒരു ഫിഷറീസ് സ്കൂൾ അടക്കം 10 ഹൈസ്കൂളുകളിലായി 3335 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 3297...

അരിക്കുളം: കോയിക്കൽ പരേതനായ കേളുക്കുട്ടി നായരുടെ ഭാര്യ മാളു അമ്മ (85) നിര്യാതയായി. മക്കൾ : സരോജിനി, പ്രഭാകരൻ (റിട്ട: കെ.എസ് .എഫ്. ഇ ബ്രാഞ്ച് മാനേജർ),...

കൊച്ചി: വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം. സി ജോസഫൈനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ചെലവ് സഹിതം തള്ളി. ബി.ജെ.പി സംസ്ഥാന ട്രഷറര്‍ ബി...

തിരുവനന്തപുരം; എസ്‌എസ്‌എല്‍എസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഇത്തവണ 98.82 ശതമാനമാണ് വിജയം. റഗുലര്‍ വിഭാഗത്തില്‍ 4,22,092 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 4,17,101 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ ജൂലായ് 1 മുതൽ സർക്കാരിൻ്റെയും, ദേവസ്വം ബോർഡിൻ്റെയും നിർദ്ദേശത്തോടെ കോവിഡ് നിയന്ത്രണം പാലിച്ച് കൊണ്ട് ക്ഷേത്ര ചുറ്റിൽ പ്രവേശിച്ച് ദർശനം...

കൊയിലാണ്ടി: ചേമഞ്ചേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ നിർമ്മിക്കുന്ന കുള നിർമ്മാണം പൂർത്തിയാവുന്നു. നാലാം വാർഡിൽ തുവ്വക്കോടാണ് കുളം നിർമ്മിക്കുന്നത്. 6 മീറ്റർ നീളവും, 5 മീറ്റർ വീതിയുമുള്ള കുളത്തിൻ്റെ...

കൊയിലാണ്ടി: നന്തി സ്വദേശിയും, കൊയിലാണ്ടി മണ്ഡലം കെ.എം.സി.സി.യുടെ സജീവ പ്രവർത്തകനുമായ കാഞ്ഞിരകുറ്റി ഹമീദ് (60) നിര്യാതനായി. കോവിഡ് ബാധിതനായി കുവൈത്ത് ജാബിർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഭാര്യ: സെക്കീന...

തി​രു​വ​ന​ന്ത​പു​രം: ത​ര്‍​ക്ക​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജോ​സ് പ​ക്ഷ​ത്തെ യു​ഡി​എ​ഫി​ല്‍ നി​ന്നും പു​റ​ത്താ​ക്കി. ഇ​ന്ന് ചേ​ര്‍​ന്ന മു​ന്ന​ണി​യോ​ഗ​മാ​ണ് അ​പ്ര​തീ​ക്ഷി​ത തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ജോ​സ് കെ. ​മാ​ണി പ​ക്ഷ​ത്തെ പു​റ​ത്താ​ക്കി​യെ​ന്ന കാ​ര്യം...

കൊച്ചി: ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. കേസില്‍ മുഖ്യപ്രതി ഹാരിസ് അറസ്റ്റിലായിരിക്കുകയാണ്. ഹാരിസിന് സിനിമാബന്ധങ്ങളുണ്ടെന്ന് പോലീസ് വ്യക്തമാണ്. ഇയാളെ രഹസ്യ...

ഡല്‍ഹി: ഡല്‍ഹിയിലെ ​ലോക്​ നായക്​ ജയ്​ പ്രകാശ്​ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്​ടര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. അനസ്​തേഷ്യ സ്​പെഷലിസ്​റ്റായ ഡോ. അഷീം ഗുപ്​തയാണ്​ മരിച്ചത്​. 56 വയസായിരുന്നു....