KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഇക്കഴിഞ്ഞ ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടി. കൊയിലാണ്ടി ജി.ജി.എച്ച്.എസ്. സ്കൂളിൽ വിദ്യാർത്ഥിയായ ആരഭി. എസ്. ആണ്  ഉന്നതവിജയം കരസ്ഥമാക്കിയത്. നൃത്ത-സംഗീതാദികളിൽ...

കൊയിലാണ്ടി: മുചുകുന്ന് കിഴക്കെ ചെമ്പോട്ട് പറമ്പത്ത്  ശങ്കരൻ (78) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ചന്ദ്രൻ, സത്യൻ, സതീശൻ. മരുമക്കൾ: ഷീബ,രജിത, റീന. സഹോദരങ്ങൾ: ജാനകി (കൊരയങ്ങാട്),...

കൊയിലാണ്ടി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സാഹചര്യത്തിൽ പോലീസ് വീണ്ടും ഡ്രോൺ ക്യാമറയുമായി രംഗത്തു വരുന്നു. തീരദേശ മേഖലകളിലും, വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലും, ഡ്രോൺ ക്യാമറാ നിരീക്ഷണം...

കൊയിലാണ്ടി: കോവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കൊയിലാണ്ടി കൊരയങ്ങാട് 33-ാം വാർഡിലെ പച്ചക്കറി മാർക്കറ്റ്, മാംസ മാർക്കറ്റ് എന്നിവ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചുപൂട്ടാൻ ജില്ലാ കലക്ടർ വി.സാംബശിവറാവു ഉത്തരവിട്ടു....

കൊയിലാണ്ടി: കേരള സർക്കാരിൻ്റെ പന്ത്രണ്ട് ഇന പരിപാടിയുടെ ഭാഗമായുള്ള വിശപ്പ് രഹിത നഗരമായി കൊയിലാണ്ടിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനായി നഗരസഭാ കുടുംബശ്രീ നേതൃത്വത്തിൽ 20 രൂപയ്ക്ക് ഉച്ചയൂണ് നൽകുന്ന...

കൊയിലാണ്ടി: അപകടങ്ങൾ പതിവായ ദേശീയ പാതയിലെ നന്തി ടോൾ ബൂത്ത് പൊളിച്ചു നീക്കാൻ വടകര ആർ.ഡി.ഒ. വി.പി.അബ്ദുറഹിമാൻ  ഉത്തരവിട്ടെങ്കിലും പൊളിച്ചു നീക്കാത്ത നടപടിക്കെതിരെ വീണ്ടും നോട്ടീസ് അയച്ചു....

കൊയിലാണ്ടി: കോവിഡ് കാലത്ത് വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കേണ്ട സമയത്ത് കൊല്ലം നെല്ല്യാടി റോഡിൽ ഇല്ലത്ത് താഴ പരിസരത്തായി കക്കൂസ് മാലിന്യം തള്ളി. പത്തോളം വിടുകളുടെ...

കൊയിലാണ്ടി: ഹയർസെക്കണ്ടറി പരീക്ഷയിൽ കൊയിലാണ്ടി ഗവ. ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂളിന് തിളക്കമാർന്ന വിജയം. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകളിൽ 100 ശതമാനവും, സയൻസിൽ 99 ശതമാനവുമാണ് വിജയം. 99.5...

കൊയിലാണ്ടി: ആഭരണ നിർമ്മാണ ക്ഷേമനിധി ബോർഡ് മറ്റു ക്ഷേമനിധി ബോർഡുമായി ലയിപ്പിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടും, സ്വർണ്ണ വ്യാപാരികൾ ക്ഷേമനിധിയിൽ അടക്കാനുള്ള സെസ്സ് പിരിച്ചെടുക്കുക, ആഭരണ വ്യാപാരികളെ മാത്രം...

കൊയിലാണ്ടി: പതിമൂന്ന് കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മധ്യവയസ്കനെ പോലീസ് തിരയുന്നു. തിക്കോടി സ്വദേശിയും, ഇപ്പോൾ ചെരണ്ടത്തൂരിൽ താമസിക്കുന്ന വടക്കെ കണ്ടി ആറ്റക്കോയ തങ്ങൾ (55) നെയാണ്...