കൊയിലാണ്ടി: കഴിഞ്ഞ ദിവസം വയനാട്ടിൽ നിന്നും കൊയിലാണ്ടി മാർക്കറ്റിൽ എത്തിയ ലോറി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇവരുമായി സമ്പർക്കം പുലർത്തിയ കൊയിലാണ്ടി പച്ചക്കറി മാർക്കറ്റിലെയും കൊല്ലത്തെ പച്ചക്കറി...
കൊയിലാണ്ടി: കാവുംവട്ടം രാമപ്പാട് കണ്ടി കുഞ്ഞിരാമൻ (66) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ബേബി, ഷാജി, ഷൈനി. മരുമക്കൾ: വിജയൻ, ബിവിഷ്യ, വിദ്യ. സഹോദരങ്ങൾ. കുമാരൻ, ഭാസ്കരൻ.
കൊയിലാണ്ടി: ജില്ലാ ഭരണകൂടം, കണക്ടഡ് ഇനീഷ്യേറ്റീവ് എന്നിവ ചേർന്ന് കൊയിലാണ്ടിയിൽ സ്മാർട്ട് ചാലഞ്ച് സംഘടിപ്പിച്ചു. സ്മാർട് ഫോൺ ഇല്ലാത്തതിനാൽ തുടർ പഠനം സാധ്യമല്ലാത്ത കുട്ടികൾക്ക് പഠനം സാധ്യമാക്കാനാണ്...
കൊയിലാണ്ടി ഹാർബറിൽ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും, അന്യസംസ്ഥാനത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് വിലക്ക്
കൊയിലാണ്ടി: ജില്ലാ കലക്ടറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി ഹാർബർ മാനേജ്മെൻറ് സൊസൈറ്റി അടിയന്തിര യോഗം ചേർന്നു. ഹാർബറിൽ പ്രവേശിക്കുന്ന കച്ചവടക്കാർക്കും ലേലക്കാർക്കും ഹാർബർ മാനേജ്മെൻറ് സൊസൈറ്റി മുഖേന...
കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പെരുവട്ടൂർ ഈസ്റ്റ് യൂണിറ്റ് നഗരസഭാ ചെയർമാൻ അഡ്വ.കെ. സത്യൻ ഉദ്ഘാടനം ചെയ്തു . പെരുവട്ടൂർ മേഖലയിലെ കിടപ്പ്...
കൊയിലാണ്ടി: മാഹിയിൽ നിന്നും സ്കൂട്ടറിൽ പതിനാറ് കുപ്പി മദ്യം കടത്തിയ രണ്ട് പേരെ പോലീസ് പിടികൂടി. കടിയങ്ങാട് സ്വദേശികളായ വടക്കെ മങ്കരയാട്ടുമ്മൽ വി.എം. ബാബു, മാണിക്കം കണ്ടി...
കൊയിലാണ്ടി: ഗുരുകുലം ബീച്ചിൽ തണ്ണീം മുഖത്ത് ചെറിയ പുരയിൽ പരേതനായ പുരുഷുവിൻ്റെ ഭാര്യ ശാന്ത (67) നിര്യാതയായി. മക്കൾ: സുരേഷ്, രാജേഷ്, പ്രമീള, മഹിജ, സുസ്മിത, പ്രിയ....
കൊയിലാണ്ടി: ചെറിയമങ്ങാട് ആതിരയിൽ ജയവല്ലി (74) നിര്യാതയായി. ഭർത്താവ് : സി.എം. ഗിരീശൻ. മക്കൾ: സി.എം. സുനിലേശൻ (KSEB സീനിയർ സൂപ്രണ്ട്), മനു (അബുദാബി), വിചിത്രൻ (ഖത്തർ),...
കൊയിലാണ്ടി - പയ്യോളി: ഭര്‍തൃമതിയായ യുവതിയെയും വിവാഹിതനായ യുവാവിനെയും കാണാതായിട്ട് ഒരു വര്‍ഷം പിന്നിട്ട സംഭവത്തില്‍ കേസ് പുതിയ അന്വേഷണസംഘം ഏറ്റെടുത്തു. വടകര കുട്ടോത്ത് പഞ്ചാക്ഷരിയില്‍ ടിടി...
കൊയിലാണ്ടി. പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ ഗൗരി എൻ.കെ. (55) നിര്യാതയായി. അമ്മ: മാധവി, ഭർത്താവ്: രാജൻ. മക്കൾ: രാകേഷ്, പരേതനായ രജീഷ്. സഹോദരങ്ങൾ: സുരേഷ്, വസന്ത, പരേതനായ...