കൊയിലാണ്ടി: കടയില്‍ നിന്ന് സിഗരറ്റു വാങ്ങിയ പണവുമായി ബന്ധപ്പെട്ട തർക്കത്തില്‍ വ്യാപാരിക്ക് മർദ്ദനം. അക്രമത്തിൽ വ്യാപാരിയുടെ രണ്ടു പല്ലുകള്‍ അടിച്ചു കൊഴിച്ചു. നഗരസഭയിലെ ആഴവില്താഴ പലചരക്കു കട...
കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ ശിവക്ഷേത്രത്തിനു സമീപം മനത്താനത്ത്-മമ്മിളിക്കുനി റോഡ് തുറന്നു. കുറ്റ്യാടി ജലസേചനപദ്ധതിക്ക് കീഴിലുള്ള നടുവത്തൂർ ബ്രാഞ്ച് കനാൽ അവസാനിക്കുന്ന സ്ഥലത്ത് മഴക്കാലത്തും, കനാൽ വെള്ളമെത്തുന്ന...
കൊയിലാണ്ടി: മേപ്പയ്യൂർ കൂനം വെള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രത്തിലെ ഈ വർഷത്തെ തിറ മഹോത്സവത്തിന് കൊടിയേറി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്ന കൊടിയേറ്റ...
കൊയിലാണ്ടി: മുളിക്കണ്ടത്തിൽ കല്യാണി അമ്മ (78) നിര്യാതയായി. മക്കൾ: മുളിക്കണ്ടത്തിൽ രാജീവൻ (RDO ഓഫീസ് വടകര), ശോഭ (തിക്കോടി), പരേതയായ ഗീത. സഹോദരങ്ങൾ: തെരുവിൻ താഴെ നാരായണി,...
കൊയിലാണ്ടി: കുറുവങ്ങാട് ചെനിയേരി സ്ക്കൂളിനു സമീപം നൊച്ചിക്കാട്ട് രാഘവൻ നായർ (85) നിര്യാതനായി. ഭാര്യ: പാർവതി അമ്മ. മക്കൾ: അനിൽകുമാർ (ദുബായ്), ആശാലത, അരുൺകുമാർ.
കൊയിലാണ്ടി: കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പദ്ധതിയുടെ ഭാഗമായി പുഴയിൽ നിന്ന് നീക്കം ചെയ്യുന്ന ചെളിയും മണലും സൂക്ഷിക്കാൻ സ്ഥലം കണ്ടെത്തി രേഖകൾ ഹാജരാക്കാൻ ജലസേചന വകുപ്പിനോട് കോടതി....
കൊയിലാണ്ടി: മേപ്പയ്യൂരിലെ കായിക പ്രേമികളുടെ ദീർഘകാലത്തെ നിരന്തര ആവശ്യമായ പൊതു ഗ്രൗണ്ടും, സ്റ്റേഡിയവും ഉടൻ നിർമ്മിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബ്ലൂമിംഗ് ആർട്സ് യുവജനവേദിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ്...
കൊയിലാണ്ടി: തരിശ് നിലങ്ങൾ കൃഷിയോഗ്യമാക്കുന്നതിന് കൊയിലാണ്ടി നഗരസഭ ഇരുപത്തിയേഴാം ഡിവിഷനിൽ വിപുലമായ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ആണ് ഒരുക്കുന്നത്. ഗ്രൂപ്പ് സംരംഭങ്ങളെയും, വ്യക്തിഗത സംരംഭങ്ങളെയും...
കൊയിലാണ്ടി: ചേലിയ പടിക്കൽ ഭാസ്കരൻ്റെ ഭാര്യ ലക്ഷ്മി (68) നിര്യതയായി. മക്കൾ: റീജേഷ്, റീജ, റീന. മരുമക്കൾ: സത്യൻ ടി. പി (ഡയറക്ടർ മേലൂർ സർവീസ് സഹകരണ...
കൊയിലാണ്ടി: ഡൽഹിയിൽ കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ജില്ലയിലെ സമര വളണ്ടിയർമാർക്ക് കേരള കർഷക സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. കർഷകസംഘം ജില്ലാ സെക്രട്ടറി പി....
