KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പുതുവത്സരാഘോഷം അതിര് കടന്നപ്പോൾ കീഴരിയൂരിൽ പോലീസിനു നേരെ അക്രമം. നാല് പേർ അറസ്റ്റിൽ. കീഴരിയൂർ പുതിയോട്ടിൽ രതീഷ് (38), നടുക്കണ്ടി മിഥുൻ (22), മീത്തലെ അച്ചണ്ടിയിൽ...

സൗത്ത് ഇന്ത്യൻ ഫിലിം ഇൻ്റസ്ട്രിയിൽ ആർട് ഡയറക്റ്ററായി പ്രവർത്തിക്കുന്ന ആർടിസ്റ്റ് റവീസിൻ്റെ 'റിയലിസം' സോളോ പെയിൻ്റിംഗ് എക്സിബിഷൻ വർച്വൽ ആർട് ഗാലറിയിൽ പുതുവർഷദിനത്തിൽ നടക്കുകയാണ്. ആർടിസ്റ്റ് ഡോ....

കൊല്ലം: ജില്ല ആശുപത്രി കെട്ടിടത്തിന് മുകളില്‍ കയറി മധ്യവയസ്കൻ്റെ ആത്മഹത്യ ഭീഷണി. കോവിഡ് ചികിത്സയില്‍ കഴിഞ്ഞ കൊല്ലം അമ്പലംകുന്ന് സ്വദേശിയായ 58കാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഈ മാസം...

എ​രു​മ​പ്പെ​ട്ടി: മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും വി​ല്‍​പ​ന​യും ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ര​ണ്ട് പേ​രെ കു​ന്നം​കു​ളം എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​കൂ​ടി. ചാ​ലി​ശ്ശേ​രി...

കൊയിലാണ്ടി: മലയാളത്തിൻ്റെ പ്രിയ കവയിത്രിയും, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന സുഗതകുമാരിക്ക് ആദരമേകി ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂൾ. പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്തെ പൊതുസ്ഥലത്ത് സുഗതകുമാരി സ്മൃതി...

കൊയിലാണ്ടി: നഗരസഭയുടെ പുതിയ ചെയർപേഴ്സൺ കെ.പി. സുധ, വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ എന്നിവരെ കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു. കൊയിലാണ്ടിയിൽ പെട്ടെന്ന് നടപ്പിലാക്കേണ്ട...

കൊയിലാണ്ടി: കെ.​എ​സ‌്.​ഇ.​ബി ഉ​ണ്ണി​കു​ളം സെ​ക്​​ഷ​ന്‍ ഓ​ഫീസ് പ്രവര്‍​ത്ത​നം വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റി. വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ന​ടു​ത്തു​ള്ള ചെ​റി​യ കെ​ട്ടി​ട​ത്തി​ല്‍ സ്ഥ​ല പ​രി​മി​തി​ക​ള്‍​ക്കി​ട​യി​ലാ​യി​രു​ന്നു ഓ​ഫി​സ്...

കൊയിലാണ്ടി: നടുവത്തൂർ പരേതനായ തൊമരയുള്ളകണ്ടി പാച്ചറുടെ ഭാര്യ  ലീല (85) നിര്യാതയായി. മക്കൾ: വസന്ത, വിജയൻ, സുരേഷ്ബാബു, ശശി (നടുവത്തൂർ, റേഷൻ ഷോപ്പ്), മധുസൂധനൻ , ദിനേശൻ,...

കൊയിലാണ്ടി; പെരുവട്ടൂർ പരേതരായ തിരുമംഗലത്ത് കുഞ്ഞിരാമൻ്റെയും കുട്ടി പാച്ചിയുടെയും മകൻ തിരുമംഗലത്ത് ഗോപാലൻ (72) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: ജിഷ (മുംബൈ), ജിതേഷ് (യൂറിക് ബിൽഡിംഗ് സൊലൂഷൻ,...

കൊയിലാണ്ടി: രൂക്ഷമായ ഗതാഗതക്കുരുക്കിൽ കൊയിലാണ്ടി സ്തംഭിക്കുന്നു - ആർ.ഡി.ഒ. സ്ഥലം സന്ദർശിച്ചു. കൊയിലാണ്ടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ വടകര ആർ.ഡി.ഒ. വി.പി.അബ്ദുറഹ്മാമാൻ കൊയിലാണ്ടിയിലെത്തി. ബുധനാഴ്ച രാത്രിയാണ്...