KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം; സംസ്ഥാനത്ത്‌ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ അപ്പര്‍ കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ പക്ഷിപ്പനി സ്ഥിരീകരിച്ചത്‌. താറാവുകളിലെ 8 സാമ്പിളുകള്‍ ഭോപ്പാലിലെ...

കൊ​ച്ചി: പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സി​ലെ പ്ര​തി താ​ഹ ഫ​സ​ലി​ന്‍റെ ജാ​മ്യം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. താ​ഹ ഇ​ന്ന് ത​ന്നെ പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് കോ​ട​തി ഉത്തരവിട്ടു. എ​ന്നാ​ല്‍ കേ​സി​ലെ മ​റ്റൊ​രു...

നാദാപുരം: വെള്ളത്തിൽ മുങ്ങിത്താണ അഞ്ച് വയസ്സുകാരന് വിദ്യാർഥി രക്ഷകനായി. ചെക്യാട് ചാത്തോത്ത് നംഷിദ്–- നസ്രത്ത് ദമ്പതികളുടെ മകൻ അജ്മൽ ആണ്  ചോയി തോട്ടിൽ മുങ്ങിത്താണത്. അലക്കാനെത്തിയ അയൽവാസിയായ...

കൊയിലാണ്ടി: നഗരസഭയിൽ നിന്നും നിലവിൽ വിധവ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ വാങ്ങിക്കൊണ്ടിരിക്കുന്ന 60 വയസ്സിന് താഴെയുള്ള എല്ലാ ഗുണഭോക്താക്കളും പുനർ വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം...

കൊ​യി​ലാ​ണ്ടി: വ​ര്‍​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു വി​രാ​മം. ഉ​ള്ളൂ​ര്‍​ക്ക​ട​വ് പാ​ലം നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക​ കു​രു​ക്കു​ക​ള്‍ അ​ഴി​ച്ച്‌ ടെ​ന്‍​ഡ​ര്‍ ചെ​യ്ത​താ​യി കെ. ​ദാ​സ​ന്‍ എം.​എ​ല്‍.​എ അ​റി​യി​ച്ചു. കൊ​യി​ലാ​ണ്ടി, ബാ​ലു​ശ്ശേ​രി നി​യോ​ജ​ക...

കൊയിലാണ്ടി: പുത്തൻ കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മാസത്തോളമായി ഡൽഹിയിൽ നടന്നുവരുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊയിലാണ്ടി റിലയൻസ് സ്ഥാപനത്തിലേക്ക് CITU നേതൃത്വത്തിൽ തൊഴിലളികൾ മാർച്ച്...

ഉള്ള്യേരി: മുണ്ടോത്ത് നമ്പ്യാനോളി പ്രഭാകരൻ നായർ (75) നിര്യാതനായി. ഭാര്യ: രമണി (റിട്ട നഴ്സ് കോ-ഓ- ഹോസ്പ്പിറ്റൽ തലശ്ശേരി). മക്കൾ: ഷീജ, ഷിജിത്ത്. മരുമക്കൾ: മുരളീധരൻ (കൊല്ലം, എൽ.ഐ.സി),...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: ഐ. ടി. ഐ. യിൽ ഫിറ്റർ, ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ, ടെക്നോളജി സിസ്റ്റം മെയിൻറനൻസ് (ഐ.സി.ടി. എസ്.എം), മെക്കാനിക്കൽ ഡീസൽ (എം.ഡി), ഡെക് സ്റ്റോപ്പ്...

കൊയിലാണ്ടി: ഭർത്താവ് മരിച്ച വിവരം അറിഞ്ഞ് ഭാര്യയും മരിച്ചു. കാശ്മികണ്ടി പ്രഭാകരൻ (69) ആണ് ഇന്നലെ രാത്രി മരിച്ചത്. വിവരമറിഞ്ഞ് ഭാര്യ വിമല (62) കുഴഞ്ഞ് വീഴുകയും...

കൊയിലാണ്ടി: പെരുവെട്ടൂർ ഉള്ള്യേരിക്കണ്ടി ജാനു (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: കുഞ്ഞിപ്പാറു, പരേതയായ സരോജിനി. മരുമകൻ: പരേതനായ ഗോവിന്ദൻ .