KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊല്ലം എടത്തിൽ അശോകൻ (64) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: അനുഷാഖ് (ഐ.ടി .എൻജിനിയർ), അഭിഷാഗ് (ഓട്ടോമൊബൈൽ എഞ്ചിനീയർ),അഥീന. മരുമകൾ പ്രഭീഷ. സഹോദരങ്ങൾ: പരേതയായ ഭാരതി,...

നിലമ്പൂർ: പ്രളയക്കെടുതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്നിന്ന് ശേഖരിച്ച്‌ നിലമ്പൂരിലെത്തിച്ച ഭക്ഷ്യകിറ്റുകള് വിതരണം ചെയ്യാതെ പുഴുവരിച്ചനിലയില്. കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തില് ആര്യാടന് മുഹമ്മദിന്റെ വീടിനുമുമ്ബിലെ കടമുറിയില് സൂക്ഷിച്ച...

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തില്‍ തെരുവില്‍ കഴിഞ്ഞവരെ പുനരധിവസിപ്പിച്ച 'ഉദയം' ഹോം അന്തേവാസികള്‍ക്കായി ജില്ലാ സാക്ഷരതാ മിഷൻ്റെയും ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിൻ്റെയും സഹകരണത്തോടു കൂടി നടപ്പിലാക്കുന്ന...

കോഴിക്കോട്: മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയ്ക്ക് മുന്നില്‍ ജീവനക്കാരും കുടുംബാംഗങ്ങളും പട്ടിണിസമരം നടത്തി. 38 വര്‍ഷം ജോലിചെയ്ത് വിരമിച്ച എട്ട് പേരും കുടുംബാംഗങ്ങളുമാണ് സമരം നടത്തിയത്. ആനുകൂല്യം നല്‍കാതെ...

കുറ്റ്യാടി: ജനപ്രതിനിധികള്‍ എന്നും ജനങ്ങള്‍ക്ക് ഒപ്പമുണ്ടായിരിക്കണമെന്ന് കെ. മുരളിധരന്‍ എം. പി. മരുതോങ്കര പഞ്ചായത്ത് യു.ഡി. എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവകാശപെട്ട ദുരിതാശ്വാസ...

പേരാമ്പ്ര: പേരാമ്പ്രയില്‍ 13 പേര്‍ക്ക് തെരുവ് നായുടെ കടിയേറ്റു. മമ്മിളിക്കുളം ചാലപ്പറമ്പില്‍ ബിജു (38), മടവൂര്‍ വിളയന്‍ പട്ടുമ്മല്‍ ഗിരീഷ് (45), കിഴക്കന്‍ പേരാമ്പ്ര വള്ളിക്കാട്ടുമ്മല്‍ അമ്മത്...

കൊയിലാണ്ടി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ 36-ാം കൊയിലാണ്ടി മേഖല പ്രതിനിധി സമ്മേളനം പയ്യോളി ദിശ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡണ്ട് സജീഷ് മണി ഉദ്ഘാടനം...

വയനാട്: ബത്തേരിയില്‍ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. പഴുപ്പത്തൂരിലാണ് സംഭവം. കാവുംകരകുന്ന് ആലുംപറമ്ബില്‍ നിര്യാതനായ കറപ്പൻ്റെ ഭാര്യ തങ്ക (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ്...

കൊയിലാണ്ടി: പേ​രാമ്പ്ര ആ​വ​ള​പ്പാ​ണ്ടി കു​റ്റി​യോ​ട്ട് ന​ട തോ​ട്ടി​ലെ മുള്ള​ന്‍​പാ​യ​ല്‍ പൂ​വി​ട്ട​തു കാ​ണാ​ന്‍ വ​ന്‍ ജ​ന​ത്തി​ര​ക്ക്. ക​ഴി​ഞ്ഞ ദിവസം പ്ര​ദേ​ശ​ത്തു​കാ​രാ​യ സു​ജേ​ഷും അ​ജി​ത്തു​മാ​ണ്​ പാ​യ​ല്‍ പൂവിൻ്റെ ചി​ത്ര​മെ​ടു​ത്ത് സ​മൂ​ഹ​...

നാദാപുരം: തൊഴിലുറപ്പ് ജോലിക്കിടെ ഈയ്യങ്കോട് സ്റ്റീല്‍ ബോംബ് കണ്ടെത്തി. ഇന്നലെ വൈകിട്ട് നാലര മണിയോടെയാണ് ഈയ്യങ്കോട്ടെ സ്വകാര്യ വ്യക്തിയുടെ പൂവുള്ളതില്‍ പറമ്പില്‍ തൊഴിലുറപ്പില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ്...