KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവിൽ ഇത്തവണത്തെ തൃക്കാർത്തിക ഉത്സവം ചടങ്ങിലൊതുങ്ങി. ക്ഷേത്രദർശനത്തിനും വഴിപാടിനുമുള്ള തിരക്കില്ല. പ്രസാദവിതരണവും കാർത്തികപ്പുഴുക്കുമില്ല. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നൂറുകണക്കിനാളുകളാണ് കാർത്തികവിളക്ക് തൊഴാൻ എല്ലാവർഷവും...

കൊയിലാണ്ടി: കുറുവങ്ങാട് ഗവ .ഐ.ടി ഐ (എസ്.സി.ഡി. ഡി) എൻ.സി വി.ടി അംഗീകാരമുള്ള പ്ലംബർ ട്രേഡിൽ എസ്.സി വിഭാഗത്തിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. പ്രവേശനം നേടാൻ താല്പര്യമുള്ളവർ...

ചെന്നൈ: ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനും ചെന്നൈ അരുണാചലം സ്റ്റുഡിയോ ഉടമയുമായ ഡോ. ജയകുമാര്‍ (72) അന്തരിച്ചു. സിനിമ, ഹ്രസ്വ ചിത്രം, ഡോക്യുമെന്‍ഡറി മേഖലയില്‍ നാന്നൂറിലേറെ പ്രൊജക്ടുകളുടെ ഭാഗമായിട്ടുള്ളയാളാണ്...

കൊയിലാണ്ടി: കേരളത്തെ രക്ഷിക്കുക.. വികസനം സംരക്ഷിക്കുക.. എന്ന മുദ്രാവാക്യമുയർത്തി LDF കൊയിലാണ്ടി മുനിസിപ്പൽ കമ്മറ്റി നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ്റ്റാന്റിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.ഐ.എം ജില്ലാ...

കോഴിക്കോട് : ശ്രീകണ്ഠേശ്വര ക്ഷേത്ര യോഗത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന കാർത്തികവിളക്ക് മഹോത്സവം 29-ന് ആഘോഷിക്കും. പുലർച്ചെ 4.30-ന് അഷ്ടദ്രവ്യ ഗണപതിഹോമം, 5.40-ന് പ്രഭാതപൂജ, 10 മണിക്ക് വിശേഷാൽ...

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിൻ്റെ പാത്തുമ്മയുടെ ആട്, എസ്.കെ പൊറ്റെക്കാടിൻ്റെ ഒരു തെരുവിൻ്റെ കഥ, ടി.ഡി രാമകൃഷ്ണൻ്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായിക തുടങ്ങി മലയാളത്തിലെ പ്രമുഖ...

കൊയിലാണ്ടി: എം.ബി.ബി.എസ് പ്രവേശനം നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു. ശ്രീ ഗുരുജി വിദ്യാനികേതൻ സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥിനിയായ സൗന്ദര്യ പി. പിയെ വിദ്യാലയ സമിതി അനുമോദിച്ചു. മത്സ്യതൊഴിലാളി കുടുംബാംഗമായ...

കൊയിലാണ്ടി: കേന്ദ്ര ഗവർമെൻ്റിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചികൊണ്ട് ഇടതുപക്ഷ കർഷക സംഘടനകളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളുടെ മുൻപിലേക്ക് മാർച്ച്...

കൊല്ലം: കരുനാഗപ്പള്ളിയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി വഴിയരികിലെ കടത്തിണ്ണയിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു. പത്രവിതരണക്കാരനായ തൊടിയൂർ സ്വദേശി യൂസഫാണ് (60)...

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥി സംഗമം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഫലം പുറത്തു വരുമ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ...