കൊയിലാണ്ടിയിൽ കൂൾബാറിന് തീപിടിച്ചു. ഫയർഫോഴ്സ് തീ കെടുത്താനുള്ള ശ്രമം തുടരുന്നു. രാവിലെ 11 മണിയോടുകൂടിയാണ് ബപ്പൻകാട് ജംങ്ഷനിലുള്ള ഓർമ കൂൾബാറിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത്. ഉടൻതന്നെ കൊയിലാണ്ടി...
കൊയിലാണ്ടി: കഴിഞ്ഞ 15 വർഷമായി സ്വാന്തന പരിചരണരംഗത്ത് ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ പഠന പരിശീലന മേഖലയിലും പ്രവൃത്തിച്ചു വരുന്ന ഒരു സംരംഭമാണ് നെസ്റ്റ് കൊയിലാണ്ടി. ദിനേനയുള്ള നഴ്സ് ഹോം...
കൊയിലാണ്ടി: ആലപ്പുഴയിൽ ആർഎസ്എസ് പ്രവർത്തകനെ എസ്.ഡി.പി.ഐ ക്രിമിനലുകൾ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ സംഘപരിവാർ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ജയ് കിഷ് എസ് ആർ, ഉണ്ണികൃഷ്ണൻ...
കൊയിലാണ്ടി: എൻ ജി ഒ യൂണിയൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കൂട്ട ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം എസ് ഗോപകുമാർ കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് സർക്കാറിന്റെ...
രോഗികൾ വലയുന്നു: കൊയിലാണ്ടി താലൂക്കാശുപത്രി ഒ.പി.യിലെ ചില ഡോക്ടർമാർക്ക് ചായ കുടിക്കാൻ ഒന്നര മണിക്കൂർ
കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർമാർക്ക് രാവിലെ ചായ കുടിക്കാൻ ഒന്നര മണിക്കൂർ. രോഗികൾ വലയുന്നു. നിത്യേന 2000ത്തോളം രോഗികൾ എത്തുന്ന താലൂക്കാശുപത്രിയിലാണ് ഒ.പിയിൽ ഡ്യൂട്ടിയിലുള്ള ചില ഡോക്ടർമാർ...
തിരുവനന്തപുരം: പ്രശസ്ത കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അറിയപ്പെടുന്ന ഭാഷാ പണ്ഡിതനും അധ്യാപകനും കൂടിയായിരുന്നു വിഷ്ണു നാരായണന്‍...
കോഴിക്കോട്: ബേപ്പൂരില്‍ മരമില്ലിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഫര്‍ണീച്ചര്‍ നിര്‍മ്മാണ - സംഭരണ കേന്ദ്രം കത്തി നശിച്ചു. ബേപ്പൂര്‍ ബിസി റോഡിന് സമീപം "ബ്ലയ്സ് ഫര്‍ണീച്ചര്‍ " എന്ന...
കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തിൽ മറ്റുള്ള ക്ലാസുകളിലെ പോലെ തന്നെ പ്ലസ് ടു വിനും ഓൺലൈൻ ആയി ക്ലാസുകൾ നടത്തി വരികയാണ്. ആദ്യ ആറ് മാസത്തിനുള്ളിൽ പഠിപ്പിച്ച പാഠ...
കൊയിലാണ്ടി: "കടലോളം നൻമക്കായി വരണം വീണ്ടും ഇടതു പക്ഷം" എന്ന മുദ്രാവാക്യം ഉയർത്തി മത്സ്യതൊഴിലാളി ഫെഡറേഷൻ (CITU) സംസ്ഥാന ജനറൽ സെക്രട്ടറി പി.പി ചിത്തരഞ്ജൻ നയിക്കുന്ന ജാഥക്ക്...
കൊയിലാണ്ടി: സംസ്ഥാന സർക്കാരിൻ്റെ തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 49 ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്ന റെയില്‍വെ സ്റ്റേഷന്‍ പന്തലായനി - വിയ്യൂര്‍ റോഡിന്‍റെ പ്രവൃത്തി ഉദ്ഘാടനം...