KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ദർശനമുക്ക് മണമൽ ശ്രീധരൻ (86) നിര്യാതനായി. (സിപിഐ(എം) പെരുവട്ടൂർ സൗത്ത് ബ്രാഞ്ച് അംഗം ആയിരുന്നു). മൃതദേഹം 2 മണിക്ക് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും. ഭാര്യ: രാധ. മകൻ:...

പാറ്റ്‌ന: മാധ്യമ പ്രവര്‍ത്തകന്‍ രാജ്‌ദേവ് രഞ്ജന്റെ കൊലപാതകത്തില്‍ മരിച്ചു പോയെന്ന് സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സാക്ഷി മുസഫര്‍പൂര്‍ കോടതിയില്‍ ഹാജരായി. സി.ബി.ഐ തെറ്റായി മരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് സാക്ഷി നേരിട്ട്...

കൊയിലാണ്ടി: പാൻ ഇന്ത്യ കബഡി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലും, ദേശീയ തലത്തിൽ വെള്ളി മെഡലും കരസ്ഥമാക്കിയ ശിൽക്കാ ബാലനെ ഏ.കെ.ജി.സ്പോർട്സ് സെൻ്റെർ അനുമോദിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.പി...

കോഴിക്കോട്: ഒഞ്ചിയം പോരാട്ട ചരിത്രത്തെ ചോരയാൽ ചുവപ്പിച്ച ഒഞ്ചിയം സമര ധീരതക്ക് സ്മാരകം ഒരുങ്ങുന്നു. രക്തസാക്ഷിത്വത്തിന്റെ  75ാം വാർഷികാചരണത്തിന്റെ ഭാഗമായി നിർമിക്കുന്ന സ്മാരക മന്ദിരത്തിന്‌ ശനിയാഴ്ച വൈകിട്ട് നാലിന്‌...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജൂൺ 4 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിദന്ത രോഗംസ്ത്രീ രോഗംചെസ്റ്റ്ഇ.എൻ.ടികുട്ടികൾ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 04 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ : വിപിൻ 8 am to 8 pmഡോ. ഷാനിബ...

തിരുവനന്തപുരം: ജനവിധി അംഗീകരിച്ച് തുടര്‍ പ്രവര്‍ത്തനം നടത്തുക എന്നതാണ് പാര്‍ടി ഉദ്ദേശിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണ‌ന്‍. എല്‍ഡിഎഫ് വോട്ടില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും...

കൊയിലാണ്ടി : കൊയിലാണ്ടി ഗവ. ഫിഷറീസ് യു.പി സ്കൂളിൽ കോവിഡാനന്തര വിദ്യാർഥി സമൂഹം, പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തെ ആധാരമാക്കി രക്ഷാകർതൃ ബോധവത്കരണ ക്ലാസ്സ് നടന്നു. പ്രശസ്ത...

കൊയിലാണ്ടി: ഗുരുകുലം റോഡ് ശ്രുതി ഹൗസിൽ പി കെ തങ്കം (87) (റിട്ട. സെക്രട്ടറി, ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കൊയിലാണ്ടി) നിര്യാതയായി. ഭർത്താവ്: പരേതനായ രാമു...

കൊയിലാണ്ടി: കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടിപൊളിച്ചു. യാത്ര ദുഃസഹമായി. കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെക്ക് പോവുന്ന കൊയിലാണ്ടി ദേശീയപാതയിൽനിന്നുള്ള റോഡാണ് വിദ്യാർത്ഥികൾക്കും, കാൽനടയാത്രക്കാർക്കും ഭീഷണിയായിരിക്കുന്നത്....