കൊയിലാണ്ടി: 10 വയസ്സുകാരി ബാലികയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപത്തിഅഞ്ചു വർഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും വിധിച്ചു. കുറ്റ്യാടി, നരിപ്പറ്റ സ്വദേശി ഉള്ള്യോറ...
വിദ്യാർത്ഥിനിയോട് അപമര്യാതയായി പെരുമാറിയ കണ്ടക്ടർക്കെതിരെ പ്രതിഷേധം.. സംഘർഷത്തെ തുടർന്ന് മിന്നൽ പണിമുടക്ക്.. കൊയിലാണ്ടി താമരശ്ശേരി റൂട്ടിലാണ് ബസ്സ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്. ഇതോടെ നൂറ് കണക്കിന്...
കൊയിലാണ്ടി: കണിയാർ സമുദായത്തിൻ്റെ കുലത്തൊഴില്ലം വേദാങ്കവുമായ ജ്യോതിഷത്തെ അന്ത വിശ്വാസ ബില്ലിൽ ഉൾപ്പെടുത്തരുത് എന്ന് കേരള ഗണക കണിശസഭ കോഴിക്കോട് ജില്ലാ നേതൃ സംഗമം സർക്കാറിനോട് ആവശ്യപ്പെട്ടു:...
പാറശ്ശാല: ഷാരോൺ രാജ് വധക്കേസ്: പ്രതി ഗ്രീഷ്മ അറസ്റ്റിൽ. നെടുമങ്ങാട് സ്റ്റേഷനിൽ ആത്മഹത്യാ ശ്രമത്തിനെ തുടർന്ന് ചികിത്സയിലുള്ള ഗ്രീഷ്മയുടെ അറസ്റ്റ് ആശുപത്രിയിൽ വച്ചാണ് പൊലീസ് രേഖപ്പെടുത്തിയത്. ഗ്രീഷ്മയുടെ...
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഏകീകരിച്ചു. പെൻഷൻ പ്രായം അറുപതാക്കി ധനവകുപ്പ് ഉത്തരവിറക്കി. നിലവിൽ പല സ്ഥാപനങ്ങളിലും വ്യത്യസ്‌ത പെൻഷൻ പ്രായം ആയിരുന്നു. വിവിധ...
നഗരസഭ 32-ാം വാർഡിലെ വായനാരിതോട് അടിയന്തരമായി നവീകരണം പൂർത്തിയാക്കി പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ കെ. പി. സുധയും കൗൺസിലർ എ. ലളിതയും ദേശീയപാതാ വിഭാഗം...
സിപിഐ(എം) ബോളിറ്റ് ബ്യൂറോ അംഗമായി എം.വി. ഗോവിന്ദൻ മാസ്റ്ററെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് തൂരുമാനം കൈക്കൊണ്ടത്. പിബി അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ...
തൃശൂർ: ജില്ലയിൽ 1300 വീടുകളിലേക്ക് കെ ഫോൺ കണക്ഷൻ നൽകാൻ നടപടി തുടങ്ങി. ആദ്യഘട്ടം 100 വീടുകളെവീതം തെരഞ്ഞെടുക്കുന്നതിനു മുന്നോടിയായി മണ്ഡലംതലങ്ങളിൽ അവലോകനയോഗങ്ങൾ പൂർത്തിയായി. സംസ്ഥാന വൈദ്യുതി ...
തിരുവനന്തപുരം: മുതിർന്ന ആർഎസ്‌പി നേതാവ് പ്രൊഫ. ടിജെ ചന്ദ്രചൂഡൻ (83) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ആർഎസ്‌പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ...
പയ്യോളി: അയനിക്കാട് ലോഹ്യ ഗ്രന്ഥാലയം വയലാർ അനുസ്മരണവും വിവിധ മേഖലകളിൽ കഴിവു നേടിയവരെ ആദരിക്കലും നടത്തി. നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട്...
