KOYILANDY DIARY.COM

The Perfect News Portal

9 ക്രിമിനൽ കേസുകളിൽ പ്രതിയായ, ഉദ്യോഗസ്ഥനെ പിരിച്ചൂുവിട്ട് കേരള പൊലീസ്. കോഴിക്കോട്: സ്ത്രീ പീഡനക്കേസിലടക്കം 9 ക്രിമിനൽ കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സർക്കിൾ ഇൻസ്പെക്ടർ പി....

അരിക്കുളം: കാരയാട് തേവർകണ്ടി നാരായണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ തേവർകണ്ടി കുഞ്ഞിക്കണ്ണൻ നായർ. മക്കൾ: മധുസൂദനൻ, രാമചന്ദ്രൻ ടി. കെ, ഗോവിന്ദൻ കുട്ടി ടി....

കലോത്സവത്തിനിടയിൽ നൊമ്പരമായി ഷൈജയുടെ വേർപാട്. കോഴിക്കോട്: ക​ലോ​ത്സ​വ​ വേ​ദി​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വും സം​ഘാ​ട​ക​യു​മാ​യ പു​തി​യ​ങ്ങാ​ടി എ​ട​ക്കാ​ട് സ​ർ​വ​ശ്രീ​യി​ൽ ഷൈ​ജ​യു​ടെ മ​ര​ണം ര​ക്ഷി​താ​ക്ക​ളെയും നൃ​ത്താ​ധ്യാ​പ​കരെ​യും കു​ട്ടി​കളെ​യും സങ്കടത്തിലാക്കി. മ​ത്സ​രം...

76 വയസ്സുള്ള സ്ത്രീ കിണറ്റിൽ വീണു മരണപ്പെട്ടു.. കീഴരിയൂർ നമ്പ്രത്തുകര യുപി സ്കൂളിന് സമീപം കക്കാട്ട് കുനിയിൽ രാഘവൻ്റെ ഭാര്യ (ഹരിത) ജാനകി (70) ആണ് കിണറ്റിൽ...

ഗൃഹസന്ദർശനം.. ശബരി പാതയും സിൽവർലൈനും എതിർപ്പുകൾ അതിജീവിക്കും: മന്ത്രി പി. രാജീവ്.. കൊച്ചി ‘‘ജനങ്ങൾക്ക്‌ സഞ്ചാര സ്വാതന്ത്ര്യം വേണം. അതിന്‌ ശബരി പാതയടക്കമുള്ള പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കണം’’...

അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് സൂചന. ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കാസർഗോഡ്: തലക്ലായിലെ അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധ കാരണമല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചു....

ഇ ജി ചിത്രയുടെയും പി കെ സുജയും കരവിരുതിൽ ജെൻഡർ പാർക്കിൽ ശിൽപ്പങ്ങൾ ഒരുങ്ങുന്നു.. "സ്‌ത്രീ, സ്വയം ആർജിച്ച ശക്തിയിൽ രൂപപ്പെടുന്നു. ശിലപോലെ ഉറച്ചുപോയ നിയമസംഹിതകളെയും വിലക്കുകളെയും...

കോഴിക്കോട്‌ : ഇരിങ്ങൽ സർഗാലയയിലെ അന്താരാഷ്‌ട്ര കരകൗശല മേള ഇന്ന് സമാപിക്കും. 19 ദിവസം നീണ്ടു നിന്ന മേളയിൽ 10 രാജ്യങ്ങളിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കരകൗശല...

തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര സെക്രട്ടറി വേണു ഐ.എ.എസും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. രാത്രി 12.30ഓടെ കായംകുളം കോറ്റുകുളങ്ങര...